Prathyangira Homam or havan considered as a very ugra homa to remove all  black magic energy from your body and your home. Highly dangerous Mantras are using on this secret Havan. This highly powerful Havan is the perfect solution for your all enemy  problems.

മഹാ പ്രത്യംഗിരാ ഹോമം നടത്തുന്നത് ദൃഷ്ടിപഥത്തിലുള്ള ബാധാ നിവർത്തിക്കായിട്ടാണ്. ബാധയുടെ പരിപൂർണ്ണ സാന്നിദ്ധ്യം വ്യക്തിയിൽ

അല്ലെങ്കിൽ കുടുംബത്തിൽ സംഭവിക്കുമ്പോഴാണ് മഹാ പ്രത്യംഗിര അശ്രയിക്കേണ്ടിവരുന്നത്.

ഒന്നിനു പുറകെ ഒന്നായി മഹാവിപത്തും മാരണവുമായി മാറുക – കഷ്ട   കാലം നേരിട്ട് അനുഭവിക്കുന്ന ഈ അവസ്ഥയിൽ പ്രത്യംഗരി പ്രീതിയില്ലാതെ മറ്റ് യാതൊരു മാർഗ്ഗവും ഫലവത്താകില്ല.

കടലാടി – പ്ലാശ് – ചിറ്റമൃത് നവധാന്യം എന്നിവയാണ് പ്രത്യംഗിരാ ഹോമത്തിന്റെ ചമതകൾ. പത്മമിട്ട് വിളക്കുകൊളുത്തി ഏറ്റവും പ്രാചീന ശാക്തേയ – ആചാരപ്രകാരമാണ് പൂജകൾ നടത്തേണ്ടത്.

ബാധോപദങ്ങളെക്കുറിച്ച് പറയുമ്പോൾ പലർക്കും സംശയങ്ങൾ പലതാണ്. പ്രേതാത്മാക്കൾ യക്ഷി – ഗന്ധർവ്വൻ – പിശാച് – ദുഷ്ടശക്തികൾ എന്നത് ആധുനിക വിദ്യാസമ്പന്നർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. അദൃശ്യശക്തികളെ അംഗീകരിക്കാത്ത പാശ്ചാത്യചിന്തയാണ് നമ്മുടെ

വിദ്യാസമ്പന്നരെ നാശത്തിലേക്ക് നയിക്കുന്നത്.

പ്രായപൂർത്തിയായ യുവതി – യുവാക്കളിലാണ് ബാധോപദ്രവം കൂടുത ലായി കണ്ടുവരുന്നത്. മാതാപിതാക്കൾക്ക് കുട്ടികളിലുള്ള അശ്രദ്ധ തന്നെയാണ് പ്രധാന കാരണം. അസ്തമയങ്ങളിൽ കുട്ടികൾ ഒറ്റക്ക് പുറത്ത് ഇറങ്ങു ന്നതും വിജനതയിൽ ഇരിക്കുന്നതും ആപത്ത് സ്വയം ക്ഷണിച്ചുവരുത്തുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും ബാധയേറ്റവരാണ്.

ഒരു വ്യക്തിയിൽ ഏതെങ്കിലും ബാധ കൂടീട്ടുണ്ടെന്ന് കണ്ടെത്തിയാൽ മാറികിട്ടണമെങ്കിൽ ഹോമം – മന്ത്രവാദം ശക്തിപൂജ തുടങ്ങി – ഉച്ചാടന ക്രിയകൾ ചെയ്യണമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതൊക്കെ അ വിശ്വാസങ്ങളാണെന്ന് തള്ളിപ്പറഞ്ഞ് ബാധയേറ്റ ആളിനെ ഹോസ്പിറ്റലി ലോ, ഡോക്ടറെയോ കാണിച്ചാൽ ആ വ്യക്തിയുടെ കാര്യം പോക്ക്. ഒരു ജന്മം തുലഞ്ഞു എന്നു കരുതിയാൽ മതി. നിങ്ങൾ കണ്ടെത്തിയ പ്രിയപ്പെട്ട ഡോക്ടർ എത്ര ഉന്നതനായിരുന്നാലും ബാധ ഒഴിപ്പിക്കാൻ – ഒരിക്കലെങ്കിലും അറിയുന്ന പൂജകനെയോ മന്ത്രവാദിയെയോ കാണിക്കാൻ ഡോക്ടർ ഒരിക്കലും നിർദ്ദേശിക്കില്ല. തൽക്കാലം മാനസികരോഗികൾക്കുള്ള മരുന്നു നൽകി കുറേശ്ശേ ഇഞ്ച് ഇഞ്ച് ആയി യഥാർത്ഥ മാനസികരോഗിയാക്കി കൊല്ലുകയാണ് പതിവ്. ഇന്നുകാണുന്ന 90 ശതമാനം മനോരോഗികൾ ബാധയേറ്റ് അലോപ്പതി മരുന്നിന്റെ സഹായം തേടി രോഗികളായവരാണ്.

ബാധയൊഴിപ്പിക്കാൻ കഴിവുള്ള ശക്തി പൂജകന്മാർ – ക്ഷേത്രങ്ങൾ ഇന്നും ധാരാളം ഭൂമുഖത്തുണ്ട്. ഇതിനുപുറകിൽ യാതൊന്നും അറിയാത്തവരും തട്ടിപ്പുനടത്തുന്നവരും ഉണ്ടെന്നുള്ളതും സത്യമാണ്. 

Prathyangira Homam or Havan

പരമശിവന്റെ മൂന്നാം കണ്ണിൽ നിന്നാണ് ശ്രീ മഹാ പ്രത്യംഗിരാ ദേവിയെ സൃഷ്ടിച്ചത്. അവൾ ശിവൻ, വിഷ്ണു, ശക്തി ദേവി എന്നിവരുടെ സംയുക്ത ശക്തിയാണെന്ന് വിശ്വസിക്കപ്പെടുന്നു, ചിലപ്പോൾ ഭദ്രകാളി ദേവി എന്നും അറിയപ്പെടുന്നു.

മേരു തന്ത്രം, മാത്ര മഹോദാദി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ പ്രത്യാംഗിരാ ദേവിയെ കുറിച്ച് പറയുന്നുണ്ട്. ശ്രീ പ്രത്യാംഗിരാ ദേവിയും ശ്രീ ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവൾ എല്ലാ പ്രയാസങ്ങളിൽ നിന്നും അനുയായികളെ സംരക്ഷിക്കുകയും അവനെ/അവളെ ശരിയായ പാതയിലൂടെ നയിക്കുകയും ചെയ്യുന്നു.

പ്രത്യാംഗിര ഹോമം അല്ലെങ്കിൽ ഹവൻ ചുറ്റും പോസിറ്റീവ് വൈബ്രേഷനുകൾ പരത്തുകയും ശത്രുക്കൾ, ദുഷിച്ച കണ്ണ്, മന്ത്രവാദം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ നെഗറ്റീവ് എനർജിയാൽ വലയം ചെയ്യപ്പെടുകയും വളരെ ഉഗ്ര ഹോമമായി കണക്കാക്കുകയും ചെയ്യുമ്പോൾ പ്രത്യാംഗിര ഹോമം നടത്തുന്നു.

പ്രത്യഗിരാ ദേവി ഹോമം അല്ലെങ്കിൽ ഹവനം, ജപം, യജ്ഞം എന്നിവ നടത്തിയാണ് പ്രത്യാംഗിരാ ദേവിയെ വിളിക്കുന്നത്. ഹോമ വേളയിൽ പ്രത്യാംഗിരാ ദേവിയുടെ പാദങ്ങളിൽ നാരങ്ങ സൂക്ഷിക്കുന്നു. ദേവിയുടെ ശക്തിയാൽ ചാർജ് ചെയ്യപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതുമായ ഈ നാരങ്ങ ഭക്തർക്ക് സംരക്ഷണത്തിനായി നൽകുന്നു. ഇത് സമ്പത്തും സമൃദ്ധിയും ആകർഷിക്കുമെന്നും പറയപ്പെടുന്നു.

Prathyangira Mantra

Aum Ksham Paksha Jvala Jihve Karala DamshtrePratyangire Ksham Hreem Hum Phat

Don’t use this mantra with out Any Prathyangira Tantrik Advise. Because this mantra is highly dangerous and we have to know the system of this Pooja.