Raktha Pushpanjali is one of the rearrest ritual conducting in Goddess temple in Kerala and this ritual for to remove the black magic effect in.
രക്ത വർണ്ണത്തിൽ ചുവ്വന്ന പൂക്കൾ ദേവിക്ക് സമർപ്പിച്ചാണ് രക്തപുഷ്പ്പാഞ്ജലി ( Raktha Pushpanjali ) പൂജ ചെയ്യുന്നത്. പൂവുകൾ ചുവന്ന പൂക്കൾ ഗുരുതിയിൽ മുക്കി ദേവി പൂജ ചെയ്താണ് രക്ത പുഷ്പ്പാഞ്ജലി നടത്തുന്നത്. മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ശർക്കര, തേൻ തുടങ്ങിയ വിഭവങ്ങൾ ആണ് ഗുരുതിയിൽ ഉപയോഗിക്കുന്നത്. ചെത്തി പൂവ്, അഞ്ച് ഇതളുകൾ ഉള്ള ചെമ്പരത്തി എന്നിവയും രക്തപുഷ്പ്പാഞ്ജലിയിൽ ( Raktha Pushpanjali ) ഉപയോഗിക്കാറുണ്ട്. രക്ത ചന്ദനം എന്നിവയും ഗുരുതിക്ക് പകരമായി ഉപയോഗിച്ചുവരുന്നു.
ചുവന്ന ചെത്തിപ്പൂവോ, ചെമ്പരത്തി പൂവോ ഗുരുതി പാത്രത്തിൽ മുക്കി പിടിച്ചതിനുശേഷം ഭദ്രകാളി മന്ത്രം ചൊല്ലിയാണ് രക്ത പുഷ്പ്പാഞ്ജലി പൂജ ചെയ്യുന്നത്. ഭദ്രകാളി ദേവിയുടെ പ്രീതിക്കും, ദോഷങ്ങൾ അകലാനും ഈ പൂജ കാരണം ആകുന്നു.
ജോലി സംബന്ധമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ആഭിചാര ദോഷങ്ങൾ ഉള്ളവർ, ശത്രു ദോഷങ്ങൾ അനുഭവിക്കുന്നവർ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവരും, മറ്റു ആഗ്രഹ സഫലീകരണത്തിനായും ദേവി ക്ഷേത്രങ്ങളിൽ രക്തപുഷ്പ്പാഞ്ജലി ചെയ്യാവുന്നതാണ്.
ചുവന്ന ചെത്തിപ്പൂവോ, ചെമ്പരത്തി പൂവോ ഗുരുതി പാത്രത്തിൽ മുക്കി പിടിച്ചതിനുശേഷം ഭദ്രകാളി മന്ത്രം ചൊല്ലിയാണ് രക്ത പുഷ്പ്പാഞ്ജലി പൂജ ചെയ്യുന്നത്. ഭദ്രകാളി ദേവിയുടെ പ്രീതിക്കും, ദോഷങ്ങൾ അകലാനും ഈ പൂജ കാരണം ആകുന്നു.
ചോര കൊണ്ടാണ് രക്ത പുഷ്പ്പാഞ്ജലി നടത്തുന്നത് എന്ന തെറ്റിദ്ധാരണ പല ആളുകൾക്കും ഇടയിൽ ഉണ്ട്. എന്നാൽ വാസ്തവത്തിൽ ചുവന്ന നിറത്തിനു വേണ്ടി മഞ്ഞൾപൊടി, ചുണ്ണാമ്പു മിശ്രിതം അല്ലെങ്കിൽ രക്ത ചന്ദനം ആണ് ഉപയോഗിക്കാറുള്ളത്. ചുവപ്പു കളറോടുകൂടിയ പുഷ്പ്പാഞ്ജലി എന്നാണ് രക്ത പുഷ്പ്പാഞ്ജലിയുടെ അർത്ഥം.
വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്ത് ദോഷങ്ങൾ തീരുന്നതിനും, ആഗ്രഹ സഫലീകരണത്തിനും, മറ്റു ദോഷങ്ങൾ തീരുന്നതിനും വടക്കുംപുറം ഭദ്രകാളിക്ക് രക്ത പുഷ്പ്പാഞ്ജലി പൂജ ചെയ്യുന്നു. ദോഷങ്ങൾ ഉള്ളവർ മാസത്തിൽ ഒരിക്കില്ലെങ്കിലും രക്ത പുഷ്പ്പാഞ്ജലി പൂജ ചെയ്യേണ്ടതാണ്. ഈ വഴിപാട് കഴിപ്പിക്കുന്നതിന് പേരും നാളും ആവശ്യമാണ്.
Call 9400318066 for to book Raktha Pushpanjali Ritual