Asper Hindu Mythology in Middle area Kerala, every thing depend upon Badrakali and Chathan. Atmosphere responding as per these Gods of Chathan and Badrakali. Your astrology and future is depend up on these gods. These gods controlling entire world. These gods are deciding what will be happening in the future. സർവ്വം ചാത്തൻ കാളി മയമാണ് കേരളത്തിലെ[...]
വിഷ്ണുമായ ചാത്തൻസ്വാമിക്ക് നിഗ്രഹാനുഗ്രഹശക്തിയുണ്ട്. ശരികളെ നിയന്ത്രിക്കാനും ചിലപ്പോൾ അവരെ ദുഷ്കർമ്മത്തിന്റെ കാഠിന്യത നോക്കി നിഗ്രഹിക്കുവാനും മായക്ക് ശത്രുനാശത്തിനും കാര്യ സാദ്ധ്യത്തിനും സാധിക്കുന്നു. ആത്മസാക്ഷാത്കാരത്തിന് പരിശ്രമിക്കുന്ന സാധകന്മാർ ഉപവാസവും – ബ്രഹ്മചര്യവും സ്വീകരിക്കണമെന്ന് മായക്ക് നിർബന്ധമുണ്ട്. വ്രതമനുഷ്ഠി ച്ചാൽ മാത്രമേ മനസ്സ് സ്വസ്ഥമാവുകയുള്ളൂ. സ്വസ്ഥമായ മനസ്സുകൊണ്ടേ ധ്യാനിക്കുവാൻ സാധിക്കുകയുള്ളൂ. ജ്ഞാനം കൊണ്ടുമാത്രം ആത്മസാക്ഷാത്കാരം സാധ്യമല്ലെന്ന് യമൻ നചികേതസിനോട് പറഞ്ഞു. ദുഷ്കർമ്മങ്ങളിൽനിന്നും വിരമിക്കാത്തവനും ബ്രഹ്മചര്യം വ്രതം സ്വീകരിക്കാത്തവനും ഏകാഗ്രമായ മനസ്സില്ലാത്തവനും മനസ്സിൽ ശാന്തിയില്ലാത്തവനും പ്രാകൃതമായ ജ്ഞാനംകൊണ്ട് ആത്മാവിനെ പ്രാപിക്കുവാൻ സാധിക്കുകയില്ല.[...]
1. അയ്യനാര് ( Ayyanar ) എന്ന് ചിന്തിച്ചപ്പോൾ അപ്പൻ എന്ന് മനസ്സിലായി. അപ്പോൾ മനസ്സിലായവനും അയ്യപ്പനായി മാറി. 2. മലയ്ക്കു പോകുന്നവന്റെ വ്രതം അവന്റെ വിശ്വാസത്തിന്റെ പ്രതീകം ആണ്. അത് ചോദ്യം ചെയ്യാനുള്ള അവകാശം അയ്യപ്പന് മാത്രം. 3. തത്ത്വമസിപ്പൊരുളായി വിളങ്ങുന്ന അയ്യപ്പനെ ദർശിക്കുന്നത് ശരണ മന്ത്ര പാതയിലൂടെയാണ്. 4. കാവിയും കറുപ്പും മാലയും ഇരുമുടിക്കെട്ടും ശരണം വിളിയും മലകയറ്റവും അവനവനിലേയ്ക്ക് എത്തിച്ചേരാനാണ്. 5. മകരജ്യോതി തെളിയുന്നത് ഉള്ളിലാണ്. അപ്പോൾ കത്തിച്ചത് അവൻ തന്നെ, കണ്ടതും[...]