1. അയ്യനാര്  ( Ayyanar ) എന്ന് ചിന്തിച്ചപ്പോൾ അപ്പൻ എന്ന് മനസ്സിലായി. അപ്പോൾ മനസ്സിലായവനും അയ്യപ്പനായി മാറി.

2. മലയ്ക്കു പോകുന്നവന്റെ വ്രതം അവന്റെ വിശ്വാസത്തിന്റെ പ്രതീകം ആണ്. അത് ചോദ്യം ചെയ്യാനുള്ള അവകാശം അയ്യപ്പന് മാത്രം.

3. തത്ത്വമസിപ്പൊരുളായി വിളങ്ങുന്ന അയ്യപ്പനെ ദർശിക്കുന്നത് ശരണ മന്ത്ര പാതയിലൂടെയാണ്.

4. കാവിയും കറുപ്പും മാലയും ഇരുമുടിക്കെട്ടും ശരണം വിളിയും മലകയറ്റവും അവനവനിലേയ്ക്ക് എത്തിച്ചേരാനാണ്.

5. മകരജ്യോതി തെളിയുന്നത് ഉള്ളിലാണ്. അപ്പോൾ കത്തിച്ചത് അവൻ തന്നെ, കണ്ടതും അവൻ തന്നെ. പിന്നെ അവൻ അയ്യപ്പജ്യോതി തന്നെ.

6. ശരണം വിളിച്ചവനെ അയ്യപ്പൻ കാക്കും. അയ്യപ്പൻ കാത്തവനെ ആർക്കു ശിക്ഷിക്കുവാൻ സാധിക്കും ?

7. പമ്പയിൽ മുങ്ങിക്കുളി കഴിഞ്ഞാൽ പമ്പയിൽ ശരീരം കഴുകിക്കളഞ്ഞാണ് യാത്ര ആരംഭിക്കുന്നത്.

8. അഹം ഉറഞ്ഞതാണ് നെയ്യ്. അത് ഉരുക്കി അയ്യന് അഭിഷേകമാക്കുമ്പോൾ അയ്യനാര് ? അയ്യപ്പനാര് ?

9. ശബരിമല ദർശനത്തിനു ശേഷം അയ്യപ്പനറിയുന്നത് സ്വാമി ദർശനം സ്വാമിക്ക്.

10. ശബരിമലയിലെ അവസാന വാക്ക് ആർക്ക്? അയ്യപ്പനാണ് സർവാധികാരി. അവനിൽ വിശ്വസിക്കുന്നവർ അയ്യപ്പൻമാരും. അതു കൊണ്ടാണ് അവരിൽ സ്വാമി ശരണം ധാര മുറിയാത്തതും.

Vadakkumpuram Sree Vishnumaya devasthanam is one of the powerful Vishnumaya temple in Kerala.

  • When he thought of Ayyanar, he understood that he was his father. Then the one who understood also became Ayyappan
  • The fast of the one who goes to the mountain is a symbol of his faith. Only Ayyappan has the right to question that.
  • Ayyappan, who is known as a philosopher, is seen through the path of Sarana Mantra.
  • Saffron, black, necklace, double hair, refuge call and mountaineering to reach everyone.
  • Makara Jyoti appears to be inside. He is the one who burned, and he is the one who saw. Then he is Ayyappa Jyoti.
  • Ayyappan will protect the one who seeks refuge. Who can punish the one who keeps Ayyappan
  • After bathing in Pampa, the journey starts with washing the body in Pampa.
  • Ghee is ego frozen. When it melts and anoints Ayyan, who is Ayyan? Who is Ayyappan?
  • After the Darshan of Sabarimala, Ayyappan came to know Swami Darshanam Swami.
  • Who has the last word in Sabarimala? Ayyappan is the dictator. Those who believe in him are Ayyappans. That is why Swami Saranam is not broken in them.