പഴമക്കാർ ഇഷ്ടപ്പെടുന്ന ദേവതമാരാണ് ചാത്തനും കാളിയും. മഹാമായ യെ പ്രകൃതിനിയമജ്ഞാനമുള്ള ആദിമമനുഷ്യനും പണ്ടത്തെ തറവാട്ടുകാരണവന്മാരും വിശേഷണമുള്ളവരും ശാന്തന്മാരും ജ്യോതിഷികളും സിദ്ധന്മാരും പൂജാരിമാരും ഇഷ്ടപ്പെടുന്നു.

പ്രകൃതിയും ഈശ്വരനും മായയും താനും ഒന്നാണെന്നുള്ള ഭാവത്തോടു  കൂടിയവനുമായ ആത്മജ്ഞാനിയാണ് ശ്രേഷ്ഠൻ. അപരമഭക്തന് മാര

മായ എന്നും പ്രിയനത്രേ.  അവൻ എന്റെയും പ്രിയനാണ്.

ശിഷ്ടസംരക്ഷകനായ മായയെ ശിഷ്ടന്മാർ ഇഷ്ടപ്പെടുന്നു. ശിഷ്ടന്മാര രക്ഷിക്കുവാനും ദുഷ്ടന്മാരെ നിഗ്രഹിക്കുവാനും മായ യുഗങ്ങൾതോറും

വിഭിന്ന ഭാവങ്ങളിൽ അവതരിക്കുന്നു.

ശിഷ്ടന്മാരുടെ ഇഷ്ടദേവതയായ മായാത്തൻ അവരുടെ ഇഷ്ടത്തെ യാതൊരു വിഷമവുമില്ലാതെ സാധിച്ചുകൊടുക്കുന്നു.

പിതാസി ലോകസ്യ ചരാചരസ്യ 

ത്വമസ്യ പൂജ്യശ്ച ഗുരുർഗരീയാൻ

ന തത്സമോസ്തഭ്യധിക കുതോ’ ന്യോ 

ലോകതയേപ പ്രതിമ പ്രഭാവ

അങ്ങ് ഈ ചരാചരപ്രപഞ്ചത്തിന്റെ പിതാവാണ്. അങ്ങ് ഈ ലോകത്തിന് പൂജ്യനും ശ്രേഷ്ഠനുമായ ഗുരുവാണ്. അതുല്യമായ പ്രഭാവത്തോടുകൂടി യവനേ അങ്ങേക്കു സമനായോ തുല്യനായോ ഈ മൂന്നുലോകങ്ങളിലും ആരുമില്ല. പിന്നെ അങ്ങയേക്കാൾ ശ്രേഷ്ഠനായ ആരാണ് ഉണ്ടാകുന്നത്?