Kaula worship or Kulachara worship is a Hindu Tantrik method to worship their own family Gods. Every family having their own Gods. We can called her Darmadevadas. One of the oldest Tantrik in family created these God years of worships. All families having their on systems to worships these Gods. But now most of the family using Samayacharam ( Brhamins ritual system ) to do this rituals.  In Kerala some tantrik using Chicken and liquor etc are.

Kaula worship is using to get the support from their own family gods. Some family  will give special rituals before to go the wars.  Got Bali is one of the special rituals like that. Now some families are using Hen bali, Got Bali  for special rituals.

നമ്മുടെ പൂർവ്വികരുടെയും ഗുരുകാരണവന്മാരുടെയും കുലാചാര പ്രകാരം നമുക്ക് പ്രത്യക്ഷ ദൈവം ചാത്തൻ, കാളിയാകുന്നു. ബ്രഹ്മാണ്ഡ നായകനായ സാക്ഷാൽ ചാത്തനിൽ നിന്നാണ് ഈ ജഗത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും. കിഴക്ക് ചാത്തൻ സങ്കല്പമുള്ള സഹ്യപർവ്വതനിരകളും പടിഞ്ഞാറ് കാളീസങ്കല്പമുള്ള അറബിക്കടലും തമ്മിലുള്ള പരസ്പര ആകർഷണം മുഖേന മഴയും മഞ്ഞും കാറ്റും വെളിച്ചവും ലഭിക്കുന്നു. ഈ പ്രേമം ജീവജാലങ്ങൾക്ക് സന്താനോൽപ്പാദനശക്തിക്ക് അത്യന്താപേക്ഷിതവും സസ്യജാലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവജാലങ്ങൾ നിലനിൽക്കുന്നു.

കൗളാചാരങ്ങളെക്കൊണ്ട് നാം കുലപരദേവതമാരെയും ഗുരുകാരണ വന്മാരെയും ഗുരുമുത്തപ്പൻമാരെയും തൃപ്തരാക്കുന്നു. നമ്മുടെ പൂർവ്വിക ശക്തികൾ സകലവിധ ആപത്തിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. ആ പരസ്പര സമന്വയത്താൽ നമ്മിലെ ഈശ്വരചൈതന്യം വർദ്ധിക്കുന്നു.

 

ഗ്രഹപ്പിഴകളെ മറികടക്കാൻ ചെയ്യുന്ന കളമെഴുത്ത്, തോറ്റംപാട്ട്, രൂപ ക്കളം, വെള്ളാട്ടുകർമ്മം, വീത്. ക്ഷേത്രത്തിലായാലും ഭവനത്തിലായാലും നാം ചെയ്യുന്ന ശുദ്ധസൽക്കർമ്മങ്ങൾ ശ്രീവിഷ്ണുമായയിൽ ലയിക്കുന്നു. ഒന്നിനുപുറകെ മറ്റൊന്ന് എന്നീ ക്രമത്തിൽ ആപത്തുകൾ പിൻതുടരുമ്പോൾ  കൗളാചാരപ്രകാരം ഉള്ള സാഹസ പ്രവർത്തികൾ പ്രത്യേകിച്ച് ബൈക്ക് യാത്ര ഒഴിവാക്കുകയും വേണമെന്ന് പറയുന്നു.