Asper Hindu Mythology present yuga is Kaliyuga or Chathanyuga or Brahmayuga. Peoples having so much problems and not getting any result from other medias, except Chathans. Peoples coming to Vishnumaya Kuttichathan Temples to get the blessing from all Kuttichathans. Hindus, Muslims and also Cristians also coming to Visit Vishnumaya kuttichathans to get the solution for their problems. And all devotees getting blessing from Vishnumaya Kuttichathan and they solving their problems with Vishnumaya Kuttichathan Blessing.

ദ്രാവിഡ സംസ്കാരകാലഘട്ടങ്ങളിലാണ് ചാത്തനും കാളിയും മുത്തപ്പനും  നാഗവും വീരഭദ്രനും ബ്രഹ്മരക്ഷസ്സും വേട്ടയ്ക്കൊരുമകനും ഭൈരവനും കരിങ്കുട്ടിയും കാപ്പിരിയുമൊക്കെ ഏറ്റവും കൂടുതൽ മിന്നിത്തിളങ്ങിയകാലം.

ചേരരാജാക്കന്മാരുടെ കൊട്ടാരത്തിലും ചുറ്റുവട്ടമുള്ള 16 ഏക്കർ കൊട്ടാര പറമ്പിലും ധാരാളം കാവും കുളവും മുല്ലത്തറകളും ഉഗ്രമൂർത്തികളും അവരെ പരിചരിക്കാൻ പരിശീലനം നേടിയ ധാരാളം ശാക്തേയപൂജകന്മാരും ഉണ്ടായിരുന്നു.

ഈ കലിയുഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ പൂജ പുരാതനശാക്തേയ വിധിയാണ്. ചാത്തൻ, കാളി സേവയാണ്.

പണ്ടുകാലത്ത് നായാട്ടിന് പുറപ്പെടുമ്പോൾ ചാത്തനെ സങ്കല്പിച്ചു പൂജിച്ച വില്ലാളി മോതിരങ്ങൾ അണിഞ്ഞിരുന്നു. ഇത് തള്ളവിരലിലാണ് ധരിക്കുക. തള്ളവിരലിനെ സംരക്ഷിക്കുവാനും അമ്പിന് കൃത്യമായ ദിശനൽകാനും വില്ലാളി മോതിരം ഉപകരിക്കുന്നു. രാജാക്കന്മാർ മാത്രമേ ഇത് അണിഞ്ഞിരുന്നുള്ളൂ.

മുത്തുകൾക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു. ചേരസാമ്രാജ്യത്തിന്റെ ആഭര ണങ്ങളിൽ അവ ആഴക്കടലിൽനിന്ന് മുങ്ങിയെടുത്ത യഥാർത്ഥ മുത്തുകളായിരുന്നു.

 

തൂവെള്ള നിറത്തിലും ചിലപ്പോൾ മഞ്ഞ നിറത്തിലും ലഭിച്ചിരുന്ന മുത്തുകൾ പലവർണ്ണങ്ങളിൽ വെട്ടിത്തിളങ്ങുന്ന രത്നങ്ങളും അക്കാലത്തെ സംഭാവനകളായിരുന്നു.

വിലമതിക്കാനാവാത്ത അതിശയിപ്പിക്കുന്ന നിർമ്മാണരീതി വർണ്ണങ്ങളുടെ ഉജ്ജ്വലമായ സമന്വയിപ്പിക്കൽ കൊത്തുപണികളിലൂടെ പൂക്കളും സസ്യങ്ങളും കമനീയമായി ഒരുക്കൽ എന്നിവകൊണ്ട് എക്കാലത്തെയും മിക്ക ആഭരണങ്ങളാണ് ചേരഭരണകാലത്ത് നിർമ്മിക്കപ്പെട്ടിരുന്നത്.