Have you seen vishnumaya miracles? Vishnumaya Seva is used for increasing wealth, & prosperity, destroying enemies.
വേണ്ടത്ര സ്ഥലസൗകര്യമില്ലെന്ന് കരുതുന്നവർക്കും എളുപ്പത്തിൽ ചെല വുകുറഞ്ഞ രീതിയിൽ “മുല്ലത്തറ കെട്ടി ആൽ, പ്ലാവ്, അരളി, ഇലഞ്ഞി, കാഞ്ഞിരം, പാല, അശോകം, കൂവളം തുടങ്ങിയ വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചോ വീടിന്റെ തെക്കുവശത്തെ ചരുമുറിയിൽ പീഠം വരിക്കപ്ലാവിൻ തടിയിൽ പണിതീർത്ത് പ്രതിഷ്ഠ നടത്തി ആരാധിക്കാവുന്ന മൂർത്തികളാണ് ശ്രീവിഷ്ണുമായ, മുത്തപ്പൻ, കാളി, കുട്ടിച്ചാത്തൻ തുടങ്ങിയ മൂർത്തികൾ. കൂടാതെ, പരേതർക്കും (കാരണവന്മാർ) പീഠപ്രതിഷ്ഠ വളരെയധികം ഉത്തമഫലം അനുഭവപ്പെടുന്നു. മരം കൊണ്ടുണ്ടാക്കിയ ചെറിയ റെഡി മെയ്ഡ് ക്ഷേത്രങ്ങളും ഗോപുരങ്ങളും വാങ്ങി അലങ്കരിച്ച് ക്ഷേത്രപ്രതിഷ്ഠ യ്ക്കും ആരാധനയ്ക്കും തുല്യമായ പൂജകളും കർമ്മങ്ങളും അതിജീവന ത്തിനായ് സ്വയം നടത്താവുന്നതാണ്.
നഗരങ്ങളിലെ പരിമിതമായ സ്ഥലത്ത് ചെലവുകുറഞ്ഞ രീതിയിൽ പ്രതി ഷ്ഠിക്കാവുന്ന ഇത്തരം ആരാധനാരീതികൾ വീടിനും കുടുംബാംഗങ്ങൾക്കും ഉൾക്കരുത്തും മനക്കരുത്തും പകരുന്നതോടൊപ്പം അഴകും ആഭിജാത്യവും, ആഢ്യത്വവുമേകും. കൂടാതെ, വീട്ടുടമസ്ഥന്റെ കൃഷിയെയും വ്യാപാര വ്യവസായങ്ങളെയും വിജയത്തിലെത്തിക്കാൻ സ്വാധീനിക്കുന്ന ഘടകങ്ങളാണ് മേൽപ്പറഞ്ഞ മൂർത്തികൾ, മറ്റ് ആരാധനാരീതികളെ അപേക്ഷിച്ച് ചെലവ് കുറവാണ് ഇത്തരം ആരാധനാമൂർത്തികൾക്ക് എന്ന മിച്ചവുമുണ്ട്.
വീടിന്റെ തെക്കുകിഴക്ക് ഭാഗത്തും തെക്കുപടിഞ്ഞാറെ മൂലയിലും വടക്കുകിഴക്കുഭാഗത്തും മുല്ലത്തറ കെട്ടി ആരാധനാരീതികൾ പരീക്ഷിക്കാ
വുന്നതാണ്. ചെറിയ പ്ലോട്ടുകളാണെങ്കിൽ കൂടുതൽ ഉയരത്തിൽ വളരാത്ത വിധത്തിലുള്ള വൃക്ഷങ്ങൾ, അരയാൽ, അരളി മുതലായവ തെരഞ്ഞെടുക്കു വാൻ ആദ്യമേ ശ്രദ്ധിക്കണം.
പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെയിലിന്റെ സാന്നിധ്യം ശക്തിയായ സൂര്യപ്രകാശം പ്രധാന പ്രതിഷ്ഠകളിൽ ഏൽക്കാൻ പാടില്ല പാലുള്ള വൃക്ഷങ്ങളോ, വള്ളിപ്പടർപ്പുകളോ വെച്ചുപിടിപ്പിച്ച് ഇരുണ്ട അന്ത രീക്ഷം സൃഷ്ടിക്കുക. തണലുള്ളിടത്താണ് കൂടുതൽ അനുകൂലമാകുക. സ്ഥലസൗകര്യമനുസരിച്ച് ഏതുവിധേനയും കൗളാചാരത്തിൽ ആരാധി ക്കാവുന്ന മൂർത്തിയാണ് ശ്രീവിഷ്ണുമായ ചാത്തൻ, കാളിയും സൽപരി വാരങ്ങളും.