കരിം കുട്ടിച്ചാത്തൻ (കരിംകുട്ടി ) എവിടെയെല്ലാം എങ്ങനെ ഒക്കെയാണ് ആരാധിക്കപെടുന്നത്* വടക്കൻ മലബാറിലെ പ്രധാന ഉപാസന മൂർത്തിയാണ് കുട്ടിച്ചാത്തൻ (കരിംകുട്ടിച്ചാത്തൻ) പ്രത്യേകിച്ച് കോഴിക്കോട് പ്രശസ്ത കാളക്കാട്ട് ഇല്ലം തൊട്ട്, കാട്ടുമാടം മന തുടങ്ങി എത്രയോ ബ്രാഹ്മണ ഇല്ലങ്ങൾ വരെ കരിംകുട്ടിച്ചാത്തനെ ആരാധിച്ചു പോരുന്നു എന്നതാണ് വാസ്തവം ഇതിൽ ഏറ്റവും വലിയ ഒരു അവസ്ഥ ഈ പറയുന്ന എല്ലാവരും ബ്രാഹ്മണ തനതു ബ്രാഹ്മണ ശൈലിയിൽ നിന്നും വിഭിന്നമായി കള്ളും കോഴിയും ഒക്കെ തന്നെയാണ് കൊടുക്കുന്നത് എന്നതുമാണ്. കാസർകോട് മുതൽ[...]
Have you seen vishnumaya miracles? Vishnumaya Seva is used for increasing wealth, & prosperity, destroying enemies. വേണ്ടത്ര സ്ഥലസൗകര്യമില്ലെന്ന് കരുതുന്നവർക്കും എളുപ്പത്തിൽ ചെല വുകുറഞ്ഞ രീതിയിൽ “മുല്ലത്തറ കെട്ടി ആൽ, പ്ലാവ്, അരളി, ഇലഞ്ഞി, കാഞ്ഞിരം, പാല, അശോകം, കൂവളം തുടങ്ങിയ വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചോ വീടിന്റെ തെക്കുവശത്തെ ചരുമുറിയിൽ പീഠം വരിക്കപ്ലാവിൻ തടിയിൽ പണിതീർത്ത് പ്രതിഷ്ഠ നടത്തി ആരാധിക്കാവുന്ന മൂർത്തികളാണ് ശ്രീവിഷ്ണുമായ, മുത്തപ്പൻ, കാളി, കുട്ടിച്ചാത്തൻ തുടങ്ങിയ മൂർത്തികൾ. കൂടാതെ,[...]