Theekutty Chathan is the deity Chatan who is the ruler of fire. Theekutti Chatan is a fierce idol who can destroy with fire. It is also believed that people who harm his devotees will be destroyed by fire. വിഷ്ണുമായയോടുകളിച്ചാൽ പുരയുടെ മോന്തായം തീപ്പിടിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഒരുപക്ഷേ, ക്ഷേത്രങ്ങളായാൽപോലും ഇക്കാര്യത്തി യാതൊരു വിട്ടുവീഴ്ചയുമില്ല. പഞ്ചഭൂതങ്ങളിൽ പ്രഥമനാണു അഗ്നി. അതു കൊണ്ടുതന്നെ തീയുടെ[...]
Vishnumaya Kuttichathan is a god of prosperity and Vishnumaya pooja will provide the result for those are suffering serious problems of Child problems For those who are worried about not having children, if they please Lord Vishnu Swami, they will be blessed with children. Maya Chatan Vishnumaya Swami is the one who fulfills any wish[...]
പുരാതന ദക്ഷിണേന്ത്യൻ ദ്രാവിഡ സംസ്കാരത്തിൽ പരിശുദ്ധിയുടെയും പ്രതാപത്തിന്റെ പ്രതീകമാണ് ചാത്തൻ കാളി, മനുഷ്യനും പ്രപഞ്ച ശക്തികളും തമ്മിലുണ്ടായിരുന്ന അഭേദ്യബന്ധത്തിന്റെ നിരവധി കഥകൾ ദേശത്തെ ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഭൂലോകം സ്വർഗ്ഗത്തേ കാൾ സുന്ദരമാക്കിയ മഹത്തായ ഒരു ചരിത്രം തന്നെ കെട്ടുകഥകളിലുണ്ട്. ആദിവാസികളുടെ വിശ്വാസമനുസരിച്ച് യാദൃശ്ചികങ്ങൾ എന്നു തോന്നുന്ന പല സംഭവങ്ങളുടെയും പിന്നിൽ ദൈവീക പദ്ധതിയും ദൈവീകരങ്ങളും പ്രവർത്തിക്കുന്നു എന്ന് അംഗീകരിക്കേണ്ടതായിവരുന്നു. ഈശ്വരൻ നിയന്ത്രിച്ചു പരിപാലിക്കുന്ന ഈ പ്രപഞ്ചത്തിലും യാദൃശ്ചികങ്ങൾക്ക് പ്രസക്തിയില്ലെന്നു വിശ്വസിക്കുന്നവർ ഏറെയുണ്ട്. നിങ്ങൾ വാഴയിൽ ‘കടവാവലുകൾ’ തേൻ[...]
മനുഷ്യരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളേയും മറ്റും കൂടുതൽ ബാധിക്കുന്ന യക്ഷി, പ്രേതം, പിശാച്, യക്ഷ, കിന്നരന്മാർ കൂടാതെ ഗന്ധർവ്വന്മാർ, നാഗം, ഭൂതം ധാരാളം ഭൂമുഖത്തുണ്ട്. മന്ത്രവാദവിഷത്തിൽ ബാധകളെ യക്ഷഗൃഹം, ബ്രഹ്മരാക്ഷസഗൃഹം, പിശാചഗൃഹം, പിതൃഗൃഹം, ഗുരു അമരഗൃഹം, ദൈത്യഗൃഹം, രാക്ഷസഗൃഹം, ഗന്ധർവ്വഗൃഹം, സർപ്പഗൃഹം, പ്രമുഖ ഗൃഹങ്ങൾ, പക്ഷിഗൃഹം എന്നിങ്ങനെ ഗൃഹങ്ങളും വർണ്ണങ്ങളുമായി തിരിക്കാറുണ്ട് ബാധകൾ. മനുഷ്യശരീരത്തിൽ ആവേശിക്കുന്നത് രമിക്കാനോ ഭുജിക്കുവാനോ ഹിംസിക്കുവാനോ ഉള്ള ആഗ്രഹംകൊണ്ടായിരിക്കുമാത്രേ. ദേവഗൃഹങ്ങൾ പൗർണമാസ തിഥിയിലും എദൈത്യഗൃഹങ്ങൾ കൃഷ്ണ ദ്വാദശി – ശുക്ലത്രയോദശി എന്നീ തിഥിയിലും[...]
ശ്രീവിഷ്ണുമായയുടെ സപരിവാരങ്ങളിൽ (Relative of God Vishnumaya) സൂപ്പർ സ്റ്റാറുകളായ ചാത്തൻ മാരെയാണ് അത്യാധുനിക ചരിത്രകാരന്മാർ ഭക്തജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ടിരിക്കുന്നത്. പൂക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, ശാസ്താക്കുട്ടിച്ചാത്തൻ, മധ്യമക്കുട്ടിച്ചാത്തൻ, കോച്ചുൻ, മൂക്കൻചാത്തൻ തുടങ്ങി 400 ൽ 10 കുറെ, 390 വിഭാഗം കുട്ടിച്ചാത്തൻമാരുണ്ട്. ഇത്രയും വ്യത്യസ്തരീതികളിൽ ചാത്തന്മാരെ പരിചയപ്പെടുത്തുന്നത് ഇതാദ്യമായാണ്. എല്ലാ രംഗത്തും പ്രശസ്ത ചാത്തന്മാരുടെ കടുത്ത ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികൾ ചാത്തന്മാരെ കുടിവെച്ചു രാധിക്കുന്ന ആരാധനാലയങ്ങൾക്ക്, സ്ഥാപനങ്ങൾക്ക്, തറവാടുകൾക്ക് വേറിട്ട ആകർഷകത്വം പ്രദാനം ചെയ്യുന്നതാണ് അതിന്റെ രഹസ്യം. ജീവനും[...]
കാലികളെ മേയ്ക്കുന്ന മുടയൻ കോലുമേന്തി നിൽക്കുന്ന വിഷ്ണു ചൈതന്യമായ പറക്കുട്ടിച്ചാത്തനാണ് മദ്ധ്യകേരളത്തിലെ ഭൂരിഭാഗം ശ്രീ വിഷ്ണുമായ ക്ഷേത്രങ്ങളിലെയും പ്രധാന പ്രതിഷ്ഠ. കുട്ടിച്ചാത്തൻ എന്ന പേരിലും പൊതുവെ അറിയപ്പെടുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശ്രീവി മായ, കരിങ്കുട്ടിച്ചാത്തൻ, കുട്ടിച്ചാത്തൻ (പറക്കുട്ടിച്ചാത്തൻ) രക്ഷസ്സ്, ശ്രീഭുവനേശ്വരി, നാഗം, കുക്ഷികൾ എന്നിങ്ങനെ പ്രധാന ദേവതക്കു പുറമെ ഉപദേവതമാരെ പ്രതിഷ്ഠിച്ചുകാണാം. കല്ലിപ്പാടം, പറക്കുട്ടിക്കാവ്, പ്രസിദ്ധി യാർജിച്ച ക്ഷേത്രങ്ങളിൽ ഒന്നിൽ മകരത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാ ണ് ഉത്സവം. കർക്കിടകത്തിന്റെ 30 മണ്ഡലകാല വ്രതാനുഷ്ഠാനം രാമായണ പാരായണം, വൃശ്ചികം[...]
നാലടി പത്ത് ഇഞ്ചിൽ താഴെ ഉയരമുള്ള വ്യക്തി ദേവനോ, അസുരനോ, മനുഷ്യനോ ആരായിരുന്നാലും കുഞ്ഞൻ എന്ന ഗണത്തിൽപ്പെടും. ജന്മനാ കുഞ്ഞന്മാരായിരിക്കുകയെന്നത് ഒരു രോഗാവസ്ഥയല്ല. കുള്ളനോ, കുഞ്ഞ നോ (ലിറ്റിൽ പീപ്പിൾ) ആയി ജനിക്കാൻ 200-ൽപ്പരം കാരണങ്ങളുണ്ടെങ്കിലും ഏതാണ്ട് ജനിതക തകരാറാണു കാരണമാകുന്നത്. ഭൂരിഭാഗം കുഞ്ഞന്മാരിലും അച്ഛനമ്മമാർക്കു യാതൊരു വക തകരാറും ഉണ്ടായിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കുട്ടി കുഞ്ഞനായി ജനിക്കാൻ അച്ഛനമ്മമാർ ആരെങ്കിലും കുഞ്ഞനായിരിക്കണമെന്നില്ല. പിതാവിന്റെ പ്രായം കൂടുന്നതനുസരിച്ച് കുട്ടി കുഞ്ഞനായി ജനിക്കാനുള്ള സാധ്യത ഏറി വരും. ഇതിൽനിന്നും[...]
കുടുംബക്ഷേത്രങ്ങളിലെ തെയ്യം, തിറ, പടയണി ഉത്സവാഘോഷ ത്തോടനുബന്ധിച്ചു കളമെഴുത്ത് തുടങ്ങിയ ആചാര അനുഷ്ഠാനത്തോ ടനുബന്ധിച്ച് തറവാട്ടിലെ ഈശ്വര ഭക്തി കാരണവഭക്തി വ്രതശുദ്ധി കൂടുതലുള്ള ചില പ്രത്യേക വ്യക്തികൾ കുലപരദേവതകളോടു കൂടു തൽ അടുക്കുന്നു. അതുപോലെ കുലദൈവവും അനന്തമായ ശക്തിയെ ചുരുക്കി താണ നിലയിലേക്ക് വരുന്നു. ഇതിനെയാണ് താൽക്കാലിക അവതാരം അഥവാ വെളിച്ചപ്പെടൽ എന്നു പറയുന്നത്. ഇത് നിരന്തരമായ യോഗ പരിശീലനം കൊണ്ടുണ്ടാകുന്നു ഒരു തവണ സത്യം സൃഷ്ടിയിൽ സ്ഥാപിക്കപ്പെട്ടാൽ അത് പ്രത്യേക പരിശ്രമം കൂടാതെ സ്വാഭാവികമായി പ്രവർത്തിച്ചുകൊണ്ടിരിക്കും.[...]
എവിടെയെങ്കിലും ആക്രമണങ്ങൾ, കൊള്ള, കൊടുങ്കാറ്റ്, ഭൂകമ്പം, ഇടി മിന്നൽ, തീപ്പിടുത്തം, വെള്ളപ്പൊക്കം, കല്ലേറ്, പകർച്ചവ്യാധി, അപകടം, മാനസികരോഗം, എന്നിവ കണ്ടാൽ പണ്ടൊക്കെ എല്ലാ നാവുകളിലും സർവ്വ സാധാരണയായി സാർവ്വത്രികമായി കളിയാടിയിരുന്ന ഒരു ചൊല്ലുണ്ട്. അതിന്റെ പുറകിൽ ചാത്തൻ ആയിരിക്കും. സത്യത്തിൽ ചാത്തൻ ആരാണെന്നും എന്താണെന്നും അറിഞ്ഞു കൂടാ അവരുടെ നാവിൽ നിന്നും നാം നിത്യേന കേട്ടുകൊണ്ടിരിക്കാറുള്ള വാക്കു കളാണിവ. ഒരു പക്ഷെ ദൈവസങ്കല്പങ്ങളിൽ ഇത്രയും തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുള്ള മറ്റൊരു ദേവതയും ഈ ഭൂമുഖത്തു കാണുമെന്നു തോന്നുന്നില്ല.[...]
Vishnumaya Pooja In Kerala Vadakkumpuram is one of the famous place for vishnumaya pooja in Kerala, every people in Kerala would heard about the lord vishnumaya a famous god worshipped in Kerala from ancient period with lot of powers. Without any cast and religious every devotional believers from various religious visit vishnumaya temple in Kerala[...]