Chathan upasana is a process to get Vishnumaya kuttichathan blessings. Its a difficult process and if you do properly who can win against anyone. Kuttichathan belssing make you stronger to win against your enemies. യോഗ്യനായ ഗുരുവിൽ (Hindu Tantrik)നിന്ന് പുരശ്ചണവിധിപ്രകാരം മാത്രം സ്വീകരിച്ച് ജപിച്ചു സിദ്ധിവരുത്തുന്നതാണ് മന്ത്രദീക്ഷ. ഒഴുക്കുനീറ്റിൽ നിന്ന് ഗുരുമന്ത്രം ഓതികൊടുക്കാവൂ. ഗുരു ഒഴുക്കിന് മേൽഭാഗത്തും ശിഷ്യൻ താഴെ യും നിൽക്കണം.[...]
Asper Hindu Mythology in Middle area Kerala, every thing depend upon Badrakali and Chathan. Atmosphere responding as per these Gods of Chathan and Badrakali. Your astrology and future is depend up on these gods. These gods controlling entire world. These gods are deciding what will be happening in the future. സർവ്വം ചാത്തൻ കാളി മയമാണ് കേരളത്തിലെ[...]
Coconut Breaking Astrology is one of the Hindu Tantrik method to find out the problems of human and his family. നാളികേര പ്രവചനം: പഴമക്കാർ ഒരു നാളികേരത്തെ രണ്ടുവിധത്തിൽ കണ്ടിരുന്നു. ചുവടു ഭാഗം അതായത് വാൽഭാഗം വീതിയുള്ള നാളികേരത്തെ സ്ത്രീയായും മുക ഭാഗം തൃക്കണ്ണുള്ള ഭാഗം വീതിയുള്ള നാളികേരത്തെ പുരുഷനായും കണക്കാക്കിയിരുന്നു. നാളികേര ഫലപ്രവചനത്തിനായ് കൊണ്ടുവരുന്ന നാളികേരം സ്ത്രീ വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ സൗന്ദര്യം, സൗഖ്യം, മനഃശുദ്ധി, മ ഭാഷണം, ആകർഷകത്വം, മുഖപ്രസാദം[...]
അത്യത്ഭുത മഹാശക്തിവിശേഷമാണ് ശ്രീവിഷ്ണുമായ, മഹാശക്തി പ്രപഞ്ചത്തെ പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ ശക്തി അഥവാ ഊർജ്ജം അനവതരം നൽകുന്നത് മഹാശക്തിമാനായ മായാചാത്തൻ തന്നെയാണ്. പ്രവർത്തനത്തിനുള്ള ഊർജ്ജം ലഭിച്ചില്ലെങ്കിൽ പ്രപഞ്ചമോ പ്രപഞ്ച ത്തിലെ പദാർത്ഥങ്ങളോ ഒരു നിമിഷംപോലും പ്രവർത്തിക്കുന്നതല്ല. മഹാഗോളങ്ങൾ, കോടാനുകോടി നക്ഷത്രങ്ങൾ അണുസമാനമായ നിരവധി മറ്റു പദാർത്ഥങ്ങൾ എന്നിവയെല്ലാം മനോഹരമായി പ്രവർത്തിക്കുന്നത് സാക്ഷാൽ ചാത്തന്റെ മഹത്ശക്തിയാണ്. മനുഷ്യനെ പൂർണ്ണമായും പ്രവർത്തിപ്പിക്കുന്നത് ആ അപ്പൻ സങ്കല്പമായ ശക്തി തന്നെയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ പലരും തനിക്ക് പലതും ചെയ്യാൻ സാധിക്കുമെന്ന് വീരവാദം[...]