Muttarukkal: One of the main offerings at Vadakkumpuram Sree Vishnumaya Devasthanam Temple is Muttarukkal. “Muttu” means ”obstacle” and “Arukkal “ means “to cut”. So Muttarukkal literally means to “cut away any obstacles”. The obstacles may be of many forms, it could be illness, an obstacle to good health, lack of business growth, obstacles due to[...]
Many Difficulties to get the best partner for Hindu people in India. Because most of the Hindu Religion people looking marriage horoscope before the marriage. Asper Hindu Mythology many doshas can be cause for to get the best partner. How to get good partner after solving doshas and horoscope issues. Many Tantrik in India are[...]
Theekutty Chathan is the deity Chatan who is the ruler of fire. Theekutti Chatan is a fierce idol who can destroy with fire. It is also believed that people who harm his devotees will be destroyed by fire. വിഷ്ണുമായയോടുകളിച്ചാൽ പുരയുടെ മോന്തായം തീപ്പിടിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഒരുപക്ഷേ, ക്ഷേത്രങ്ങളായാൽപോലും ഇക്കാര്യത്തി യാതൊരു വിട്ടുവീഴ്ചയുമില്ല. പഞ്ചഭൂതങ്ങളിൽ പ്രഥമനാണു അഗ്നി. അതു കൊണ്ടുതന്നെ തീയുടെ[...]
Lord Shiva’s encounter with a beautiful forest woman named Koolivaka led to the birth of Vishnumaya Kuttichatan. It was this meeting that led to the birth of Kuttichatan, who is the true Lord Vishnu, and Karimkutti Chatan. Sometimes Lord Shiva had the habit of going hunting with Booth ganas. Once Lord Shiva took a pet[...]
Vishnumaya Kuttichathan is a god of prosperity and Vishnumaya pooja will provide the result for those are suffering serious problems of Child problems For those who are worried about not having children, if they please Lord Vishnu Swami, they will be blessed with children. Maya Chatan Vishnumaya Swami is the one who fulfills any wish[...]
—–:ബ്രഹ്മ മുഖം :—— ശ്രീവിഷ്ണുമായ അവതാരം സമ്പൂർണ്ണവും അവസാനമില്ലാത്തതും മരണമില്ലാത്തതും സച്ചിദാനന്ദസ്വരൂപവുമാണ്. യഥാർത്ഥത്തിൽ അദ്ദേഹം ത്രിമൂർത്തികളുടെയും ത്രിശക്തികളുടെയും സംയോഗമല്ല ഒരു പ്രത്യേക തത്വം അതിൽ നിന്നുരുത്തിരിയുന്നു. താങ്കൾ ഗണേശതത്വമാണെന്നും പൃഥ്വിയുടെയും നിവൃത്തി ഗണങ്ങളുടെയും അധിപനാണെന്നും ശ്രീവിഷ്ണുമായ തന്നെ മുരുകനും ശ്രീധർമ്മശാസ്താവും, സൂര്യചന്ദ്ര നക്ഷത്രാദികളെ പ്രകാശിപ്പിക്കുന്നതുകൊണ്ട് സാക്ഷാൽ ഈശ്വരനാണെന്നും ചക്രവർത്തിയാണെന്നുമാണ് ഗവേഷണം തെളിയിക്കുന്നത്. മായയെ മനസ്സിലാക്കാൻ സൂക്ഷ്മധർമ്മങ്ങളൊന്നുമില്ല. അധർമ്മത്തിന്റെ മർമ്മം തകർക്കാൻ അദ്ദേഹത്തോട് പ്രാർത്ഥിച്ചാൽ തകർക്കുകതന്നെ ചെയ്യും. കൂടാതെ ശരിയായ ധർമ്മം കാണിച്ചുതരും. സാക്ഷാൽ ശ്രീവിഷ്ണുമായയിൽനിന്നും ത്രിമൂർത്തികളും ത്രിശക്തികളും[...]
Vishnumaya Kuttichathan Pooja is doing as per Vamachara system. Chicken and liquor are the important foods that are using in this powerful rituals. If you complete the Vishnumaya kuttichathan pooja you can succeed in your life. Vishnumaya kuttichathan blessing will solve your all problems. ശ്രീവിഷ്ണുമായ ചാത്തൻ ( Vishnumaya Chathan) സ്വാമി സേവകൻ പൂജാവിധി കല്പനകൊടുക്കുന്നു. പൂജ ആരംഭിക്കുന്നതിന്[...]
ശ്രീവിഷ്ണുമായയെയും കരിങ്കുട്ടിയെയും ജ്യോത്സ്യന്മാരായി കാണുമ്പോൾ നമ്മുടെ പൂർവ്വികരും പല ചാത്തൻ സേവാമഠങ്ങളും രണ്ടുപേരെയും ഒന്നായിട്ടാണ് കാണുന്നത്. പുരാതനകാലം മുതൽക്കേ കറുപ്പുസ്വാമി, കരിങ്കുട്ടി, വിഷ്ണുമൂർത്തി, കരിയാത്തൻ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന വിശ്വാസത്തിന്റെ ആധാരത്തിലാണ് ഭക്തജനങ്ങൾ തൃപ്രയാർ ക്ഷേത്രത്തിലേക്കും പ്രവഹിക്കുന്നത്. പ്രകൃതിയോട് അടുക്കുന്നവരോട് അഭേദ്യമായബന്ധം പുലർത്തുന്ന ഈശ്വരസാന്നിദ്ധ്യമാണ് കരിങ്കുട്ടിയുടേത്. സേവിച്ചവരുടെ കൂടെ നിൽക്കും. എന്നാൽ രണ്ടവസ്ഥയുണ്ട് കരിങ്കുട്ടിക്ക് രക്ഷകനും ശിക്ഷകനുമാണ്. ഇരുനിറമാണ് കരിങ്കുട്ടിക്ക്. കരിങ്കുട്ടിച്ചാത്തന്റെ സന്നിധിയിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമു ണ്ട്. ശ്രീവിഷ്ണുമായയുടെ സർവ്വസൈന്യാധിപനായ കരിങ്കുട്ടിക്ക് എല്ലാ പരാതികളുടെയും[...]
ശാക്തേയമൂർത്തി പ്രീതിക്കുവേണ്ടി മാസത്തിലൊരിക്കലോ, വർഷത്തി ലൊരിക്കലോ അമാവാസി നാളിൽ നടത്തപ്പെടുന്ന ഒരു കർമ്മമുണ്ട്. ആ കർമ്മത്തെ പണ്ടുകാലം മുതൽക്കേ വീത്, കലശം, ഗുരുതി എന്നീ പേരുകളിൽ അറിയപ്പെടുന്നു. എന്നാൽ പുണ്യാഹം എന്ന പദം വിഷ്ണു, ശിവനാമത്തിൽ നിന്നാണ് ഉണ്ടായതെന്ന് അനുമാനിക്കുന്നു. ക്ഷേത്രങ്ങളിൽ, കാവുകളിൽ, തറവാടുക ളിൽ, സ്ഥാപനങ്ങളിൽ അശുദ്ധിയുണ്ടായാൽ പുണ്യാഹ ക്രിയ ചെയ്ത് പരിശുദ്ധമാക്കുന്നു. ശുദ്ധാശുദ്ധങ്ങൾക്ക് ശാരീരികം, മാനസികം, ബൗദ്ധികം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. മനുഷ്യന്റെ ബാഹ്യശരീരത്തിൽ മാലിന്യങ്ങൾ ബാധിച്ചാൽ അശുദ്ധിയായ മാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ കുളിക്കുകയോ[...]
ശുഭകാര്യങ്ങൾ ആരംഭിക്കുമ്പോൾ ഈശ്വരപ്രാർത്ഥനയോടുകൂടിയാണ് മലയാളി തുടക്കംകുറിക്കുന്നത്. ഈശ്വരന്റെ ചൈതന്യരൂപത്തെ ഉള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് കണ്ണുകളടയ്ക്കുമ്പോൾ ഏകാഗ്രത ലഭിക്കുന്നു. എല്ലാം മറന്ന് മനസ്സ് ഏകാഗ്രതയിലേക്ക് കൊണ്ടുവരുവാൻ ഈശ്വരപ്രാർത്ഥന ഉപകരിക്കും. മനുഷ്യൻ പ്രാർത്ഥിയാണ് ഈശ്വരപ്രാർത്ഥനയ്ക്ക് വിശാലമായ അർത്ഥ തലങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ഈശ്വര പ്രാർത്ഥന നടത്താത്ത മനുഷ്യർ ഇല്ലെന്നാവും നിഗമനം. അത് മൗനപ്രാർത്ഥനയാകാം. എങ്കിലും ഏതെങ്കിലും പ്രത്യേക ജാതി മതസമുദായ സംബന്ധിയല്ലാത്ത ഒരു പ്രാർത്ഥനയാണ് നല്ലത്. പ്രാർത്ഥനയെന്നാൽ ഈശ്വരനോടുള്ള അപേക്ഷയാണ്. ആഗ്രഹങ്ങൾ സഫലമാക്കിത്തരണേ എന്ന യാചനയാണ്. അത്തരമൊരു സ്വഭാവം പ്രകൃത്യാതന്നെ[...]