സത്യനാരായണ പൂജ എന്നത് ഹിന്ദു ദൈവമായ മഹാ വിഷ്ണുവിൻ്റെ സത്യനാരായണ ഭാവത്തിൽ ഉള്ള ആരാധനയാണ് അല്ലെങ്കിൽ പൂജയാണ്. നാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭഗവാൻ മഹാവിഷ്ണു ഭക്തർക്ക് പറഞ്ഞു കൊടുത്ത പൂജയാണ് സത്യനാരായണ പൂജ. പൗർണ്ണമി ദിവസം, ഏകാദശി കഴിഞ്ഞു വരുന്ന വെളുത്തവാവ് ദിവസം, ഞായറാഴ്ച്ച, വെള്ളിയാഴ്ച്ച, തിങ്കളാഴ്ച്ച തുടങ്ങിയ ദിവസങ്ങളിൽ പൂജ ചെയ്യുന്നതാണ് ഉത്തമം. ഗണപതി ഭഗവാനേയും, കുല ദേവതയേയും പൂജിച്ചതിന് ശേഷം ആണ് സത്യനാരായണ പൂജ ആരംഭിക്കുന്നത്. കുട്ടികൾ[...]
ദ്വിബാഹും കനക പ്രഖ്യം ഗജസ്ക്കാപരി സ്ഥിതം ബാലം ബാലാർഹ ഭൂഷാഢ്യം ബാലഭൂതം നമാമ്യഹം ഭൂമി മലയാളത്തിൽ സ്വർഗ്ഗം സൃഷ്ടിച്ച ഹൃദ്യവും സുന്ദരവുമായ ഒരു ഐതിഹ്യമാണ് കരിങ്കുട്ടിയുടേത്. ശ്രീവിഷ്ണുമായ കുടുംബത്തിലെ പ്രകൃ തിയിലെ ആഭ്യന്തരമന്ത്രി പദവിയാണ് കരിങ്കുട്ടിയുടേത്. സേവിച്ചവരുടെ കൂടെ നിൽക്കും എന്നാൽ കരിങ്കുട്ടി രക്ഷകനും ശിക്ഷകനുമാണ്. കരിങ്കുട്ടിക്ക് ഇരുനിറമാണ്. ദുഷ്ടശക്തികൾക്ക് കരിങ്കുട്ടിയെ ഭയമാണ്. പിശാചുക്കളിൽനിന്നും, മാട്ട് – മാരണാദി ദുഷ്ടകർമ്മങ്ങളിൽ നിന്നുള്ള പീഢനം പമ്പകടക്കാൻ കരി കുട്ടിച്ചാത്തനെ പലവിധത്തിൽ ആരാധിക്കാം. രണ്ടവസ്ഥയുണ്ട് കരിംകുട്ടി ചാത്തൻ സ്വാമിക്ക്. മാന്ത്രികർ[...]
Vishnumaya Kuttichathan Pooja is doing as per Vamachara system. Chicken and liquor are the important foods that are using in this powerful rituals. If you complete the Vishnumaya kuttichathan pooja you can succeed in your life. Vishnumaya kuttichathan blessing will solve your all problems. ശ്രീവിഷ്ണുമായ ചാത്തൻ ( Vishnumaya Chathan) സ്വാമി സേവകൻ പൂജാവിധി കല്പനകൊടുക്കുന്നു. പൂജ ആരംഭിക്കുന്നതിന്[...]
Lord Dhandan is important roll in Kaulam or Kulacharm in Kerala. Dandan is the god who gives punishments to those who have committed crimes. Kaula pooja is the main ritual is doing for Dhandan. Pooja almost like Kuttichathan pooja. കേരളീയ ശാക്തേയ സമ്പ്രദായത്തിലുള്ള പൂജയിൽ ശ്രീവിഷ്ണുമായ, കരിങ്കുട്ടി, മുത്തപ്പൻ, കരിനീലി, കാളി, വീരഭദ്രൻ, ഘണ്ഠാകർണ്ണൻ, ദണ്ഡൻ, മുണ്ഡൻ തുടങ്ങിയ ഒൻപത് മൂർത്തികൾക്ക് പരമ[...]
ത്രൈലോകനാഥനായ ശ്രീവിഷ്ണുമായയെ (Sri Vishnamya, the Lord of three world) മഹാൻ എന്നുവിളിക്കുന്നു.സർവ്വവ്യാപിയായ മായോൻ വിഷ്ണുവിനെപ്പോലെ മഹത്വം ഉള്ളവർ ആരും തന്നെയില്ല. സർവ്വശക്തനായ മായ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊ ള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളിലില്ല. മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി ലോകാധിപനായ ദേവസമൂഹത്തിന് ബോദ്ധ്യപ്പെടുത്തിക്കൊടുത്തത് മായയുടെ ശക്തമായ പിൻബലം കൊണ്ടാകുന്നു. ചാത്തൻ, കാളി കേരളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും ദ്രാവിഡ സംസ്കാരകാലഘട്ടത്തിലാണ്. ജലമോ, പൂവോ, പഴമോ, പായസമോ, കള്ള്, പുട്ട്, അടയോ, തവിടോ തമുക്ക് എന്തുമാകട്ടെ[...]
പഴമക്കാർ ഇഷ്ടപ്പെടുന്ന ദേവതമാരാണ് ചാത്തനും കാളിയും. മഹാമായ യെ പ്രകൃതിനിയമജ്ഞാനമുള്ള ആദിമമനുഷ്യനും പണ്ടത്തെ തറവാട്ടുകാരണവന്മാരും വിശേഷണമുള്ളവരും ശാന്തന്മാരും ജ്യോതിഷികളും സിദ്ധന്മാരും പൂജാരിമാരും ഇഷ്ടപ്പെടുന്നു. പ്രകൃതിയും ഈശ്വരനും മായയും താനും ഒന്നാണെന്നുള്ള ഭാവത്തോടു കൂടിയവനുമായ ആത്മജ്ഞാനിയാണ് ശ്രേഷ്ഠൻ. അപരമഭക്തന് മാര മായ എന്നും പ്രിയനത്രേ. അവൻ എന്റെയും പ്രിയനാണ്. ശിഷ്ടസംരക്ഷകനായ മായയെ ശിഷ്ടന്മാർ ഇഷ്ടപ്പെടുന്നു. ശിഷ്ടന്മാര രക്ഷിക്കുവാനും ദുഷ്ടന്മാരെ നിഗ്രഹിക്കുവാനും മായ യുഗങ്ങൾതോറും വിഭിന്ന ഭാവങ്ങളിൽ അവതരിക്കുന്നു. ശിഷ്ടന്മാരുടെ ഇഷ്ടദേവതയായ മായാത്തൻ അവരുടെ ഇഷ്ടത്തെ യാതൊരു വിഷമവുമില്ലാതെ സാധിച്ചുകൊടുക്കുന്നു.[...]
പണ്ടുകാലം മുതൽക്കേ ഗ്രാമീണർ ശകുനത്തിലും നിമിത്തത്തിലും വിശ്വാസമുള്ളവരാണ്. നാളികേരം ഉരുട്ടി ശകുനം നോക്കുന്നവരുണ്ട്. വെറ്റില ശകുനവും പ്രധാനമാണ്. വിവാഹാദി സന്ദർഭങ്ങളിൽ നിമിത്തം നോക്കുന്ന ചടങ്ങ് ചില സമുദായക്കാർക്കിടയിൽ ഇന്നും നിലവിലിരിക്കുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങൾ പകുത്ത് ആ ഏടിൽ കാണുന്ന വരികളിലുള്ള കാര്യം നോക്കി ശുഭാശുഭഫലങ്ങൾ ഗ്രഹിക്കുന്ന പതിവുണ്ട ത്. പുള്ളുവർ യാത്ര പുറപ്പെടുമ്പോൾ പോലും ശകുനം നോക്കിയിരുന്നു. വെണ്ണീറ്, വിറക്, എണ്ണ, എള്ള്, ചൂല്, മുറം, ദർഭ, പോത്ത്, കാള, കയറ്, ഉലക്ക, പരുത്തി,[...]
മലദൈവങ്ങൾ മലയരയരുടെയും മലങ്കുറവരുടെയും മലവേടരുടെയും, മണ്ണാൻ, പുലയൻ, മലപണ്ടാരൻ തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട എല്ലാവരുടെയും ഈഴവരുടെയും ആരാധനാമൂർത്തികളാണ് മലദൈവങ്ങൾ. മുരുകൻ, ശാസ്താവ്, ശ്രീവിഷ്ണുമായ, മുത്തപ്പൻ, മലവാഴി, മലനായാടി, മലം കുറത്തി, കാപ്പിരി മുത്തപ്പൻ, വാർത്താളി ദേവി കൂടുതലായും ശൈശവ വൈഷ്ണവ സങ്കല്പത്തിലാണ് മലദൈവങ്ങളെ മുഖ്യമായും ആരാധിക്കുന്നത്. എന്നാൽ ബ്രഹ്മാംശവും ഈ മൂർത്തികളിലുണ്ട്. തലപ്പത്ത് ഇരിക്കുന്നത് കലിയുഗത്തിൽ മുരുകനും ശാസ്താവുമായതിനാൽ മലദൈവങ്ങൾ ഇവരുടെ ഭിന്നഭാവങ്ങളായും മന്ത്രമൂർത്തികളായും കണക്കാക്കുന്നു. പ്രാചീന കേരളത്തിൽ കോഴി, ആട്, കാള എന്നിവയെ മലദൈവങ്ങൾക്ക് നേർച്ചയായി[...]
മൂന്നുലോകങ്ങളുടെയും ഈശ്വരനാണ് ശ്രീ വിഷ്ണുമായ. അതുകൊണ്ട് മായയെ ത്രിലോകേശൻ എന്നുപറയുന്നു. സർവ്വവ്യാപിയായ മായചാത്തൻ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളില്ല. ശ്രീ വിഷ്ണുമായ പ്രഭുവിൽനിന്നും ത്രിമൂർത്തികളും അവരിൽ നിന്നും മൂന്നുകോടി ദൈവങ്ങളും അവരിൽ നിന്നും 33 കോടി ദേവതമാരും ഉണ്ടായി. അതിനാൽ ശ്രീവിഷ്ണുമായ പ്രഭുവിനെ സ്മരിക്കുന്നതിന് തുല്യമാണ്. മായയുടെ ബ്രഹ്മമുഖത്തിൽ ഋഷിപൂജ നടത്തുകയും വിഷ്ണുമുഖത്തിൽ വിഷ്ണുസഹസ്രനാമജപവും സത്യപാരായണവതവും അനുഷ്ഠി ക്കുകയും രുദ്രമുഖത്തിൽ രുദ്രാഭിഷേകം നടത്തുകയും ചെയ്യണം. ബ്രഹ്മ മുഖത്തിൽ സരസ്വതി അധിവസിക്കുന്നു. വിഷ്ണുമുഖത്തിന്റെ മാറിടത്തിൽ മഹാലക്ഷ്മിയും[...]
എല്ലാ വാക് ദേവതകളുടെയും ഈശ്വരനാണ് സർവ്വ വാഗീശ്വരൻ സാക്ഷാൽ ശ്രീവിഷ്ണുമായ ചാത്തൻ ശബ്ദമാണ് വാക്ക്, ഭൂമിയിൽ ശബ്ദം ആദ്യം ഉത്ഭവിച്ചത് ആദിശക്തി ശ്രീവിഷ്ണുമായ ചാത്തനിൽ നിന്നുതന്നെ യാണ്. ആ ശബ്ദത്തെ ഓംകാരം (പ്രണവം) എന്നുപറയുന്നു. ആ ശബ്ദത്തിൽ നിന്ന് നാദപ്രപഞ്ചമുണ്ടായി. പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപം പ്രണവമന്ത്രമാണ് പ്രപഞ്ചത്തിലുള്ള ശബ്ദങ്ങളുടെയെല്ലാം ഉറവിടം ഓംകാരമായതുകൊണ്ട് ശ്രീവിഷ്ണുമായ ഭഗവാൻ സർവ്വവാഗീശ്വരനായി. പരമശിവനിൽനിന്നാണ് നൃത്തവും സംഗീതവും ഭാഷയും ഉണ്ടായതെന്നു പറയുന്നു. വിദ്യയുടെ അധികാരിണി ബ്രഹ്മദേവന്റെ പത്നിയായ സരസ്വതീദേവിയാണ്. അക്ഷര ങ്ങളെല്ലാം ഓരോ ദേവതമാരെ പ്രതിനിധാനം[...]