ത്രൈലോകനാഥനായ ശ്രീവിഷ്ണുമായയെ (Sri Vishnamya, the Lord of three world) മഹാൻ എന്നുവിളിക്കുന്നു.സർവ്വവ്യാപിയായ മായോൻ വിഷ്ണുവിനെപ്പോലെ മഹത്വം ഉള്ളവർ ആരും തന്നെയില്ല. സർവ്വശക്തനായ മായ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊ ള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളിലില്ല. മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി ലോകാധിപനായ ദേവസമൂഹത്തിന് ബോദ്ധ്യപ്പെടുത്തിക്കൊടുത്തത് മായയുടെ ശക്തമായ പിൻബലം കൊണ്ടാകുന്നു. ചാത്തൻ, കാളി കേരളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും ദ്രാവിഡ സംസ്കാരകാലഘട്ടത്തിലാണ്. ജലമോ, പൂവോ, പഴമോ, പായസമോ, കള്ള്, പുട്ട്, അടയോ, തവിടോ തമുക്ക് എന്തുമാകട്ടെ[...]
ശാക്തേയമൂർത്തി പ്രീതിക്കുവേണ്ടി മാസത്തിലൊരിക്കലോ, വർഷത്തി ലൊരിക്കലോ അമാവാസി നാളിൽ നടത്തപ്പെടുന്ന ഒരു കർമ്മമുണ്ട്. ആ കർമ്മത്തെ പണ്ടുകാലം മുതൽക്കേ വീത്, കലശം, ഗുരുതി എന്നീ പേരുകളിൽ അറിയപ്പെടുന്നു. എന്നാൽ പുണ്യാഹം എന്ന പദം വിഷ്ണു, ശിവനാമത്തിൽ നിന്നാണ് ഉണ്ടായതെന്ന് അനുമാനിക്കുന്നു. ക്ഷേത്രങ്ങളിൽ, കാവുകളിൽ, തറവാടുക ളിൽ, സ്ഥാപനങ്ങളിൽ അശുദ്ധിയുണ്ടായാൽ പുണ്യാഹ ക്രിയ ചെയ്ത് പരിശുദ്ധമാക്കുന്നു. ശുദ്ധാശുദ്ധങ്ങൾക്ക് ശാരീരികം, മാനസികം, ബൗദ്ധികം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. മനുഷ്യന്റെ ബാഹ്യശരീരത്തിൽ മാലിന്യങ്ങൾ ബാധിച്ചാൽ അശുദ്ധിയായ മാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ കുളിക്കുകയോ[...]
പണ്ടുകാലം മുതൽക്കേ ഗ്രാമീണർ ശകുനത്തിലും നിമിത്തത്തിലും വിശ്വാസമുള്ളവരാണ്. നാളികേരം ഉരുട്ടി ശകുനം നോക്കുന്നവരുണ്ട്. വെറ്റില ശകുനവും പ്രധാനമാണ്. വിവാഹാദി സന്ദർഭങ്ങളിൽ നിമിത്തം നോക്കുന്ന ചടങ്ങ് ചില സമുദായക്കാർക്കിടയിൽ ഇന്നും നിലവിലിരിക്കുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങൾ പകുത്ത് ആ ഏടിൽ കാണുന്ന വരികളിലുള്ള കാര്യം നോക്കി ശുഭാശുഭഫലങ്ങൾ ഗ്രഹിക്കുന്ന പതിവുണ്ട ത്. പുള്ളുവർ യാത്ര പുറപ്പെടുമ്പോൾ പോലും ശകുനം നോക്കിയിരുന്നു. വെണ്ണീറ്, വിറക്, എണ്ണ, എള്ള്, ചൂല്, മുറം, ദർഭ, പോത്ത്, കാള, കയറ്, ഉലക്ക, പരുത്തി,[...]
ഗുരുതി: (ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ കർമ്മരഹസ്യം) വളരെക്കാലം നീണ്ട സാധന കൊണ്ടുമാത്രമേ ശ്രീവിഷ്ണുമായയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. ചാത്തൻമാർ അങ്ങനെയല്ല. ഇഷ്ടഭോജ്യങ്ങൾ നിവേദ്യം വെച്ച് മൂലമന്ത്രം ചൊല്ലിവിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നുമാത്രമല്ല ഉള്ളുരുകി പ്രാർത്ഥിച്ചാൽ അനുഗ്രഹവും ലഭിക്കും. തികഞ്ഞ ഭക്തിയോടെ പളനി സ്വാമി പൊള്ളാച്ചിയിൽ നിന്നും പെരിങ്ങോ ട്ടുകരയിലേക്ക് വണ്ടികയറി സഞ്ചിയിൽ ഒരു പൂവ്വൻകോഴിയുണ്ട്. ഏകദേശം 4 മണിക്കൂർ നീ യാത്രയ്ക്കിടയിൽ ഒരിക്കൽപോലും കോഴി കൂവിയില്ല. ചിറകടിച്ച് ബഹളമുണ്ടാക്കിയില്ല. തൃശ്ശൂരിൽ നിന്നും പെരിങ്ങോട്ടുകര വഴി പോകുന്ന ബസ്സിൽ കയറിയപ്പോൾ സഞ്ചിയിൽ പൂവ്വൻ കോഴിയുമായി[...]
കള്ളും കോഴിയും തമുക്കും ചാത്തന് പ്രധാനം; വീട്ടിലും പൂജ ചെയ്യാം അമാവാസി – പൗർണ്ണമി – സംക്രാന്തി ദിവസങ്ങളിൽ വീട്ടിലെ ശുദ്ധമായ സ്ഥലത്ത് പൂജാമുറിയിലോ ശുദ്ധമായ മറ്റേതെങ്കിലും മുറിയിലോ സ്വയം പൂജ ( Chathan seva )ചെയ്യാം. അതിനാവശ്യമായ സ്ഥാനത്ത് ഒരു പീഠംവെച്ച് പട്ടുവിരിച്ച് ചാത്തൻ, കാളി, മുത്തപ്പൻ, ഗുരുകാരണവന്മാർ ഇവരുടെ ചിത്രമോ പീഠമോ വിഗ്രഹമോ ആയുധമോ വയ്ക്കുക. അതിനുമുമ്പിൽ ഇലവട്ടത്തിൽ കീറി ആറ് ഇല വിരിക്കുക. (വലിയ പപ്പടവട്ടം) അട – 6, പുട്ട് –[...]
കലിയുഗത്തിൽ ശ്രീവിഷ്ണുമായയുടെ കണ്ണുകളെ സൂര്യചന്ദ്രന്മാരെന്ന് പറയുന്നു. വസ്തവത്തിൽ മായയുടെ രണ്ടുകണ്ണുകളും രണ്ടു സൂര്യന്മാർ തന്നെയാണ്. പ്രപഞ്ചത്തിന്റെ സൂക്ഷ്മവും സ്ഥലവുമായ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കണമെങ്കിൽ അത്യന്തം കാഴ്ചശക്തിയുള്ള കണ്ണു കൾ അത്യാവശ്യമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ നിരീക്ഷിക്ക ണമെങ്കിൽ മായക്ക് സൂര്യനേത്രങ്ങൾ തന്നെ അത്യാവശ്യമാണ്. ശ്രീവിഷ്ണുമായ ചാത്തന്റെ കടാക്ഷം ലഭിച്ചവർക്ക് അത്ഭുതസിദ്ധി ലഭിക്കുന്നു. മായയുടെ കണ്ണുകളിലൂടെ ഭഗവദ് ചൈതന്യം ഭക്തന്മാരുടെ മനസ്സിലേക്കാണ് പ്രവഹിക്കുക. ദേവതാചൈതന്യം മനസ്സിലേക്ക് ഏറ്റുവാങ്ങണമെങ്കിൽ സേവകന്റെ മനസ്സിൽ മുന്നൊരുക്കം നടക്കേണ്ടതാണ്. മനസ്സ് ഏകാഗ്രവും നിർമ്മലവുമാക്കി വേണം[...]
അത്യത്ഭുത മഹാശക്തിവിശേഷമാണ് ശ്രീവിഷ്ണുമായ, മഹാശക്തി പ്രപഞ്ചത്തെ പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ ശക്തി അഥവാ ഊർജ്ജം അനവതരം നൽകുന്നത് മഹാശക്തിമാനായ മായാചാത്തൻ തന്നെയാണ്. പ്രവർത്തനത്തിനുള്ള ഊർജ്ജം ലഭിച്ചില്ലെങ്കിൽ പ്രപഞ്ചമോ പ്രപഞ്ച ത്തിലെ പദാർത്ഥങ്ങളോ ഒരു നിമിഷംപോലും പ്രവർത്തിക്കുന്നതല്ല. മഹാഗോളങ്ങൾ, കോടാനുകോടി നക്ഷത്രങ്ങൾ അണുസമാനമായ നിരവധി മറ്റു പദാർത്ഥങ്ങൾ എന്നിവയെല്ലാം മനോഹരമായി പ്രവർത്തിക്കുന്നത് സാക്ഷാൽ ചാത്തന്റെ മഹത്ശക്തിയാണ്. മനുഷ്യനെ പൂർണ്ണമായും പ്രവർത്തിപ്പിക്കുന്നത് ആ അപ്പൻ സങ്കല്പമായ ശക്തി തന്നെയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ പലരും തനിക്ക് പലതും ചെയ്യാൻ സാധിക്കുമെന്ന് വീരവാദം[...]
Vishnumaya Mantra is highly powerful, and those want use Vishnumaya mantra they should do Karma to get the Vishnumaya Kuttichathan Blessing. More over those want to chant the mantra, they should do rituals at least once in a month. ശ്രീവിഷ്ണുമായയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ നിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠാനങ്ങളിലൂടെ ഊർജ്ജം സംഭരിച്ച് പരമ്പരാഗത ശാക്തേയ വിധിപ്രകാരം കർമ്മം ചെയ്യണം. പഴമക്കാരുടെ കൗളാചാരകർമ്മങ്ങൾ ധർമ്മം[...]
ധർമ്മദൈവങ്ങളുടെ കോപംകൊണ്ട് രോഗങ്ങളും അനർത്ഥങ്ങളും അപകടങ്ങളും സംഭവിക്കാം. ഇതേപറ്റി പുരാതന ഗ്രന്ഥങ്ങളിലും വേണ്ട വിവരങ്ങളുണ്ട്. വംശപാരമ്പര്യമായി കുടുംബത്തിൽ വെച്ച് ആരാധിക്കുന്നതോ പൂർവ്വ കർ ആരാധിച്ചിരുന്നതോ ആയ കുലപരദേവതകളെയും അവരുടെ പ്രധാ കരുക്കളെയും സൽപരിവാരങ്ങളെയുമാണ് ധർമ്മദൈവങ്ങൾ എന്നുപറയുന്നത്. ഇപ്പോൾ കൂട്ടുകുടുംബവ്യവസ്ഥയില്ലാതെ ചെറുകുടുംബമായി ഒറ്റപ്പെട്ട് താമസിക്കുമ്പോൾ ഗുരുകാരണവന്മാർ, കുലപരദേവത എന്നൊക്കെ പറയു മ്പോൾ പലർക്കും പുച്ഛം തോന്നാം. ജ്യോതിഷത്തിൽ ഒരാളുടെ ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ് ധർമ്മദൈവചിന്ത നടത്തുന്നത്. നാലാം ഭാവാധിപൻ ആ ഭാവ ത്തെ നോക്കുന്ന ഗ്രഹം[...]
എവിടെയെങ്കിലും ആക്രമണങ്ങൾ, കൊള്ള, കൊടുങ്കാറ്റ്, ഭൂകമ്പം, ഇടി മിന്നൽ, തീപ്പിടുത്തം, വെള്ളപ്പൊക്കം, കല്ലേറ്, പകർച്ചവ്യാധി, അപകടം, മാനസികരോഗം, എന്നിവ കണ്ടാൽ പണ്ടൊക്കെ എല്ലാ നാവുകളിലും സർവ്വ സാധാരണയായി സാർവ്വത്രികമായി കളിയാടിയിരുന്ന ഒരു ചൊല്ലുണ്ട്. അതിന്റെ പുറകിൽ ചാത്തൻ ആയിരിക്കും. സത്യത്തിൽ ചാത്തൻ ആരാണെന്നും എന്താണെന്നും അറിഞ്ഞു കൂടാ അവരുടെ നാവിൽ നിന്നും നാം നിത്യേന കേട്ടുകൊണ്ടിരിക്കാറുള്ള വാക്കു കളാണിവ. ഒരു പക്ഷെ ദൈവസങ്കല്പങ്ങളിൽ ഇത്രയും തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുള്ള മറ്റൊരു ദേവതയും ഈ ഭൂമുഖത്തു കാണുമെന്നു തോന്നുന്നില്ല.[...]