There is a practice of offering some human blood a year at the Balikallu ( Stone ) on the north side of the Bhadrakali temple. At Kodungallur Bhagavathy Temple this type of practice is held once a year. People wear red clothes and offer blood on the stone on the north side of the Bhadrakali[...]
പുരാതന കേരളീയാചാരപ്രകാരം നമുക്ക് പ്രത്യക്ഷദൈവം അമ്മൻ, അപ്പൻ ആകുന്നു. ചാത്തൻ, കാളി, രക്ഷസ്സ്, നാഗം, മുത്തപ്പൻ, ശാസ്താവ്, ഭൈരവൻ, വീരഭദ്രൻ, ഘണ്ഠാകർണ്ണൻ, ഗുളികൻ, മുരുകൻ, ശാസ്താവ് ദുർഗ്ഗ, ശ്രീഭുവനേശ്വരി, ത്രിപുരസുന്ദരി, രാജരാജേശ്വരി, രുധിരമാല തുട ങ്ങിയ അനേകം പേരുകളിൽ വിഭിന്ന ഭാവങ്ങളിൽ അമ്മൻ, അപ്പൻ അറിയപ്പെടുന്നു. ത്രിമൂർത്തിചൈതന്യരൂപനായ മേൽപ്പറഞ്ഞ മൂർത്തികളിൽ നിന്നാണ് ഈ ജഗത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടക്കുന്നത്. ചാത്തനും കാളിയും തമ്മിലുള്ള പരസ്പരാകർഷണം (കടലും മലയും) മുഖേന സൂര്യ ചന്ദ്ര നക്ഷത്രാദികളെ പ്രകാശിപ്പിക്കുന്നു. അതുമൂലം[...]
Brahmarakshas is the guardian ghost of the temple. This deity is mainly found in the temples of Kerala. Brahmarakshas is worshiped to prevent animals from chewing in the house. ബ്രഹ്മരക്ഷസ്സ് അപൂർവ്വ ദിവ്യശക്തിയുള്ള ഒരു വനദേവത സങ്കല്പമാണ് ബ്രഹ്മരക്ഷസ്സ്. ശ്രീവിഷ്ണുമായയുടെ ഉപദേവതമാരിൽ പ്രധാനിയാണ് ബ്രഹ്മരക്ഷസ്സ്. ഭൂമിയിലെ കാവൽ ദേവതയാണ്. തേർവാഴ്ചയുമായി ബന്ധപ്പെടുത്തി രക്ഷസ്സിന്റെ മുല്ലത്തറയിൽ ഗ്രാമത്തിലെ കാളീക്ഷേത്രങ്ങളിൽനിന്ന് കാളി തന്റെ ഭൂതഗണങ്ങളോടൊപ്പം ബ്രഹ്മരക്ഷസ്സിന്റെ മുല്ലത്തറയിലേക്ക് ചൊവ്വ[...]
ത്രൈലോകനാഥനായ ശ്രീവിഷ്ണുമായയെ (Sri Vishnamya, the Lord of three world) മഹാൻ എന്നുവിളിക്കുന്നു.സർവ്വവ്യാപിയായ മായോൻ വിഷ്ണുവിനെപ്പോലെ മഹത്വം ഉള്ളവർ ആരും തന്നെയില്ല. സർവ്വശക്തനായ മായ മൂന്നുലോകങ്ങളിലും അദൃശ്യനായി നിലകൊ ള്ളുന്നു. മായയില്ലാത്ത ഒരിടവും ത്രിഭുവനങ്ങളിലില്ല. മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി ലോകാധിപനായ ദേവസമൂഹത്തിന് ബോദ്ധ്യപ്പെടുത്തിക്കൊടുത്തത് മായയുടെ ശക്തമായ പിൻബലം കൊണ്ടാകുന്നു. ചാത്തൻ, കാളി കേരളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയതും ദ്രാവിഡ സംസ്കാരകാലഘട്ടത്തിലാണ്. ജലമോ, പൂവോ, പഴമോ, പായസമോ, കള്ള്, പുട്ട്, അടയോ, തവിടോ തമുക്ക് എന്തുമാകട്ടെ[...]
പഴമക്കാർ ഇഷ്ടപ്പെടുന്ന ദേവതമാരാണ് ചാത്തനും കാളിയും. മഹാമായ യെ പ്രകൃതിനിയമജ്ഞാനമുള്ള ആദിമമനുഷ്യനും പണ്ടത്തെ തറവാട്ടുകാരണവന്മാരും വിശേഷണമുള്ളവരും ശാന്തന്മാരും ജ്യോതിഷികളും സിദ്ധന്മാരും പൂജാരിമാരും ഇഷ്ടപ്പെടുന്നു. പ്രകൃതിയും ഈശ്വരനും മായയും താനും ഒന്നാണെന്നുള്ള ഭാവത്തോടു കൂടിയവനുമായ ആത്മജ്ഞാനിയാണ് ശ്രേഷ്ഠൻ. അപരമഭക്തന് മാര മായ എന്നും പ്രിയനത്രേ. അവൻ എന്റെയും പ്രിയനാണ്. ശിഷ്ടസംരക്ഷകനായ മായയെ ശിഷ്ടന്മാർ ഇഷ്ടപ്പെടുന്നു. ശിഷ്ടന്മാര രക്ഷിക്കുവാനും ദുഷ്ടന്മാരെ നിഗ്രഹിക്കുവാനും മായ യുഗങ്ങൾതോറും വിഭിന്ന ഭാവങ്ങളിൽ അവതരിക്കുന്നു. ശിഷ്ടന്മാരുടെ ഇഷ്ടദേവതയായ മായാത്തൻ അവരുടെ ഇഷ്ടത്തെ യാതൊരു വിഷമവുമില്ലാതെ സാധിച്ചുകൊടുക്കുന്നു.[...]
വിഷ്ണുമായ ചാത്തൻസ്വാമിക്ക് നിഗ്രഹാനുഗ്രഹശക്തിയുണ്ട്. ശരികളെ നിയന്ത്രിക്കാനും ചിലപ്പോൾ അവരെ ദുഷ്കർമ്മത്തിന്റെ കാഠിന്യത നോക്കി നിഗ്രഹിക്കുവാനും മായക്ക് ശത്രുനാശത്തിനും കാര്യ സാദ്ധ്യത്തിനും സാധിക്കുന്നു. ആത്മസാക്ഷാത്കാരത്തിന് പരിശ്രമിക്കുന്ന സാധകന്മാർ ഉപവാസവും – ബ്രഹ്മചര്യവും സ്വീകരിക്കണമെന്ന് മായക്ക് നിർബന്ധമുണ്ട്. വ്രതമനുഷ്ഠി ച്ചാൽ മാത്രമേ മനസ്സ് സ്വസ്ഥമാവുകയുള്ളൂ. സ്വസ്ഥമായ മനസ്സുകൊണ്ടേ ധ്യാനിക്കുവാൻ സാധിക്കുകയുള്ളൂ. ജ്ഞാനം കൊണ്ടുമാത്രം ആത്മസാക്ഷാത്കാരം സാധ്യമല്ലെന്ന് യമൻ നചികേതസിനോട് പറഞ്ഞു. ദുഷ്കർമ്മങ്ങളിൽനിന്നും വിരമിക്കാത്തവനും ബ്രഹ്മചര്യം വ്രതം സ്വീകരിക്കാത്തവനും ഏകാഗ്രമായ മനസ്സില്ലാത്തവനും മനസ്സിൽ ശാന്തിയില്ലാത്തവനും പ്രാകൃതമായ ജ്ഞാനംകൊണ്ട് ആത്മാവിനെ പ്രാപിക്കുവാൻ സാധിക്കുകയില്ല.[...]
മലദൈവങ്ങൾ മലയരയരുടെയും മലങ്കുറവരുടെയും മലവേടരുടെയും, മണ്ണാൻ, പുലയൻ, മലപണ്ടാരൻ തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട എല്ലാവരുടെയും ഈഴവരുടെയും ആരാധനാമൂർത്തികളാണ് മലദൈവങ്ങൾ. മുരുകൻ, ശാസ്താവ്, ശ്രീവിഷ്ണുമായ, മുത്തപ്പൻ, മലവാഴി, മലനായാടി, മലം കുറത്തി, കാപ്പിരി മുത്തപ്പൻ, വാർത്താളി ദേവി കൂടുതലായും ശൈശവ വൈഷ്ണവ സങ്കല്പത്തിലാണ് മലദൈവങ്ങളെ മുഖ്യമായും ആരാധിക്കുന്നത്. എന്നാൽ ബ്രഹ്മാംശവും ഈ മൂർത്തികളിലുണ്ട്. തലപ്പത്ത് ഇരിക്കുന്നത് കലിയുഗത്തിൽ മുരുകനും ശാസ്താവുമായതിനാൽ മലദൈവങ്ങൾ ഇവരുടെ ഭിന്നഭാവങ്ങളായും മന്ത്രമൂർത്തികളായും കണക്കാക്കുന്നു. പ്രാചീന കേരളത്തിൽ കോഴി, ആട്, കാള എന്നിവയെ മലദൈവങ്ങൾക്ക് നേർച്ചയായി[...]
ഗുരുതി: (ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ കർമ്മരഹസ്യം) വളരെക്കാലം നീണ്ട സാധന കൊണ്ടുമാത്രമേ ശ്രീവിഷ്ണുമായയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. ചാത്തൻമാർ അങ്ങനെയല്ല. ഇഷ്ടഭോജ്യങ്ങൾ നിവേദ്യം വെച്ച് മൂലമന്ത്രം ചൊല്ലിവിളിച്ചാൽ വിളിപ്പുറത്തെത്തുമെന്നുമാത്രമല്ല ഉള്ളുരുകി പ്രാർത്ഥിച്ചാൽ അനുഗ്രഹവും ലഭിക്കും. തികഞ്ഞ ഭക്തിയോടെ പളനി സ്വാമി പൊള്ളാച്ചിയിൽ നിന്നും പെരിങ്ങോ ട്ടുകരയിലേക്ക് വണ്ടികയറി സഞ്ചിയിൽ ഒരു പൂവ്വൻകോഴിയുണ്ട്. ഏകദേശം 4 മണിക്കൂർ നീ യാത്രയ്ക്കിടയിൽ ഒരിക്കൽപോലും കോഴി കൂവിയില്ല. ചിറകടിച്ച് ബഹളമുണ്ടാക്കിയില്ല. തൃശ്ശൂരിൽ നിന്നും പെരിങ്ങോട്ടുകര വഴി പോകുന്ന ബസ്സിൽ കയറിയപ്പോൾ സഞ്ചിയിൽ പൂവ്വൻ കോഴിയുമായി[...]
നാലടി പത്ത് ഇഞ്ചിൽ താഴെ ഉയരമുള്ള വ്യക്തി ദേവനോ, അസുരനോ, മനുഷ്യനോ ആരായിരുന്നാലും കുഞ്ഞൻ എന്ന ഗണത്തിൽപ്പെടും. ജന്മനാ കുഞ്ഞന്മാരായിരിക്കുകയെന്നത് ഒരു രോഗാവസ്ഥയല്ല. കുള്ളനോ, കുഞ്ഞ നോ (ലിറ്റിൽ പീപ്പിൾ) ആയി ജനിക്കാൻ 200-ൽപ്പരം കാരണങ്ങളുണ്ടെങ്കിലും ഏതാണ്ട് ജനിതക തകരാറാണു കാരണമാകുന്നത്. ഭൂരിഭാഗം കുഞ്ഞന്മാരിലും അച്ഛനമ്മമാർക്കു യാതൊരു വക തകരാറും ഉണ്ടായിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കുട്ടി കുഞ്ഞനായി ജനിക്കാൻ അച്ഛനമ്മമാർ ആരെങ്കിലും കുഞ്ഞനായിരിക്കണമെന്നില്ല. പിതാവിന്റെ പ്രായം കൂടുന്നതനുസരിച്ച് കുട്ടി കുഞ്ഞനായി ജനിക്കാനുള്ള സാധ്യത ഏറി വരും. ഇതിൽനിന്നും[...]
കലിയുഗത്തിൽ ശ്രീവിഷ്ണുമായയുടെ കണ്ണുകളെ സൂര്യചന്ദ്രന്മാരെന്ന് പറയുന്നു. വസ്തവത്തിൽ മായയുടെ രണ്ടുകണ്ണുകളും രണ്ടു സൂര്യന്മാർ തന്നെയാണ്. പ്രപഞ്ചത്തിന്റെ സൂക്ഷ്മവും സ്ഥലവുമായ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കണമെങ്കിൽ അത്യന്തം കാഴ്ചശക്തിയുള്ള കണ്ണു കൾ അത്യാവശ്യമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ നിരീക്ഷിക്ക ണമെങ്കിൽ മായക്ക് സൂര്യനേത്രങ്ങൾ തന്നെ അത്യാവശ്യമാണ്. ശ്രീവിഷ്ണുമായ ചാത്തന്റെ കടാക്ഷം ലഭിച്ചവർക്ക് അത്ഭുതസിദ്ധി ലഭിക്കുന്നു. മായയുടെ കണ്ണുകളിലൂടെ ഭഗവദ് ചൈതന്യം ഭക്തന്മാരുടെ മനസ്സിലേക്കാണ് പ്രവഹിക്കുക. ദേവതാചൈതന്യം മനസ്സിലേക്ക് ഏറ്റുവാങ്ങണമെങ്കിൽ സേവകന്റെ മനസ്സിൽ മുന്നൊരുക്കം നടക്കേണ്ടതാണ്. മനസ്സ് ഏകാഗ്രവും നിർമ്മലവുമാക്കി വേണം[...]