Vishnumaya Kuttichathan Pooja is doing as per Vamachara system. Chicken and liquor are the important foods that are using in this powerful rituals. If you complete the Vishnumaya kuttichathan pooja you can succeed in your life. Vishnumaya kuttichathan blessing will solve your all problems.
ശ്രീവിഷ്ണുമായ ചാത്തൻ ( Vishnumaya Chathan) സ്വാമി സേവകൻ പൂജാവിധി കല്പനകൊടുക്കുന്നു. പൂജ ആരംഭിക്കുന്നതിന് മുമ്പായി ഗണപതി സ്തുതി, ശ്രീമുരുക സ്തുതി, ശ്രീധർമ്മശാസ്താ സ്തുതി, പിന്നീട് അവരവരുടെ ഗൃഹപൂജാര കർമ്മങ്ങളുടെ വിധി അനുസരിച്ച് മായയെ പൂജിക്കുക. മായയെ ആരാധിക്കുന്നത് ഹൃദയത്തിലോ, പാലുള്ള വൃക്ഷങ്ങളിലോ, കല്ലിലോ, ദീപത്തിലോ സൂര്യനിലോ, ചന്ദ്രനിലോ, വിഗ്രഹത്തിലോ, നക്ഷത്രങ്ങളിലോ, ജലത്തിലോ ലോഹത്തകിടിലോ, യന്ത്രത്തിലോ, കളിമൺ പ്രതിമയിലോ, കൂടാതെ പത്മമിട്ടോ, തറയിൽ പഞ്ചവർണ്ണപ്പൊടി ഉപയോഗിച്ച് കളം വരച്ചോ, പോത്തിലോ, കാളയിലോ, കുതിരയിലോ, ആടിലോ, കോഴിയിലോ, വെളിച്ച പാടിലോ, ചരിത്രകാരനിലോ ഒക്കെ ആകാവുന്നതാണ്.
പ്രഭാതത്തിൽ കുളിച്ച് സന്ധ്യാവന്ദനം ചെയ്ത് പൂജാസ്ഥലം ചാണക വെള്ളം, പനിനീർ, പുണ്യാഹം എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച പൂജാസ്ഥലം വൃത്തിയാക്കി വിഗ്രഹം തുടച്ച് മായയെ ആചാര്യനായി ഗുരു വായി സങ്കല്പിച്ച് ഭക്തിയോടെ പൂജിക്കുക. (പൂജ ആരംഭിക്കുന്നതിനുമുമ്പാ യി നിങ്ങളുടെ ഗുരുകാരണവന്മാരേയും പൂർവ്വികശക്തികളെയും കുലപരദേവ തമാരെയും ആകർഷിച്ച് ഉൾക്കൊള്ളുക, സ്മരിക്കുക) പൂജ കൗളമാർഗ്ഗമാണെങ്കിൽ മൂലമന്ത്രങ്ങൾ ഉപയോഗിക്കുക) മുഖ്യപ്രതിമയിൽ അലങ്കാരങ്ങൾ ചെയ്യുന്നത് മായക്കിഷ്ടമാണ്. പൂജ ആരംഭിക്കുന്നതിനുമുമ്പ് എല്ലാ പൂജാ
ദ്രവ്യങ്ങളും ശേഖരിച്ച് വെക്കണം.
രണ്ടുകിണ്ടികൾ, ശംഖ്, ശംഖ് കാൽ, നിലവിളക്ക്, എണ്ണ, തിരി മുതലായവ കൊടിവിളക്ക്, കണൽകോരി, ഗന്ധത്തിനായുള്ള ദശാംഗം മുതലായവ ചങ്ങാടം, ചന്ദനം, പുഷ്പം വെയ്ക്കാനുള്ള പാത്രം, പുഷ്പം, അരിയും നാളികേരവും ചന്ദനത്തിരി, ഇരിപ്പിടത്തിനുള്ള മുട്ടി പലക എന്നിവ നിവേദ്യസാധനങ്ങൾ അല്പമോ, അധികമോ ആകാം. ഭക്തനായുള്ള | ശ്രദ്ധയോടുകൂടി തരുന്ന ജലം പോലും മായക്ക് തൃപ്തിയാണ്. (പൂജ | കര ശുദ്ധമായ വസ്ത്രങ്ങൾ ഉടുത്ത് വിളക്കുകൊളുത്തി മൂലമന്ത്രം ഉപയോ മരിച്ച് ശ്രീം, ശ്രീം, ശ്രീം സത്യസന്ധായ ശ്രീവിഷ്ണുമായ ചാത്തായ നമഃ) ഗന്ധം, പുഷ്പം (അക്ഷതത്തോടുകൂടി) ധൂപം, ദീപം എന്നിവ സമർപ്പിക്കണം. മനസ്സ് ശാന്തമായിരിക്കണം. ജലം ഇടതുഭാഗത്തും പുഷ്പങ്ങൾ മുതലായവ വലതുഭാഗത്തും വെക്കണം.) ഇങ്ങനെ ശ്രദ്ധയോടുകൂടിയും ഭക്തിയോടും അർപ്പിക്കുകയാണെങ്കിൽ മായ തീർച്ചയായും പൂജയെകൊക്കൊള്ളുന്നതാണ്.
ഇങ്ങനെ ഭക്തിയോടുകൂടി മായയെ പൂജിക്കുന്ന ഭക്തന് സർവ്വഐശ്വ ങ്ങളും വന്നുചേരും. അവസാനകാലത്തിൽ മായയിൽ സാരൂപ്യവുംമായാചാത്തന്റെ ഈ ഉപദേശം ഭക്തിയോടെ കേൾക്കുകയോ പഠിക്കുകയോ ചെയ്യുന്നവർക്ക് നിത്യപൂജാഫലം സിദ്ധിക്കുകയും ചെയ്യും.
So start your Vishnumaya Kuttichathan Pooja to get the best solution for your all problems.
One Comment
[…] Dhandan is important roll in Kaulam or Kulacharm in Kerala. Dandan is the god who gives punishments to those who have committed crimes. […]