Vishnumaya Mantra is highly powerful, and those want use Vishnumaya mantra they should do Karma to get the Vishnumaya Kuttichathan Blessing. More over those want to chant the mantra, they should do rituals at least once in a month.
ശ്രീവിഷ്ണുമായയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ നിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠാനങ്ങളിലൂടെ ഊർജ്ജം സംഭരിച്ച് പരമ്പരാഗത ശാക്തേയ വിധിപ്രകാരം കർമ്മം ചെയ്യണം. പഴമക്കാരുടെ കൗളാചാരകർമ്മങ്ങൾ ധർമ്മം അംഗീകരിക്കും.
ഈ മുഴുവൻ ലോകത്തിലും സൃഷ്ടിയിലും ഒരേയൊരു ഗുരുമാത്രമേയുള്ളൂ അത് വിഷ്ണുമായയാണ്. ഞാൻ അഹന്തകൊണ്ട് സ്വയം ഗുരുവാണെന്ന് തീരുമാനിച്ചാൽ നിങ്ങളിപ്പോൾ അനുഭവിച്ചതിനേക്കാൾ ഏറ്റവും വലിയ അപമാനത്തെ നേരിടേണ്ടിവരും.
വിശക്കുമ്പോഴും ക്ഷീണിക്കുമ്പോഴും കടക്കാർ ആക്രമിക്കുമ്പോഴും എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുമ്പോഴും നമുക്കാശ്രയം ശ്രീ വിഷ്ണുമായ മാത്രമാണ്.
ഇത്തരം അവസ്ഥകളും സംഭവങ്ങളും സൃഷ്ടിക്കാൻ മായാത്തൻ അതി സമർത്ഥനാണ്. തന്റെ ഭക്തന്മാരെ ഈ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുത്തുവാനും അദ്ദേഹത്തിന് സാമർത്ഥ്യമുണ്ട്. ശ്രീ വിഷ്ണുമായയെ മനസ്സിൽ കുടിയിരുത്തി ആരാധിച്ചുകൊണ്ടിരിക്കുന്നത് എപ്പോഴും നല്ലതാണ്.
ശ്രീ വിഷ്ണുമായ ദർശനംകൊണ്ട് മഹാപാപങ്ങൾ ഇല്ലാതാകും, ദുഷ്ട ശക്തികൾ അകന്നു നിൽക്കും, പിന്നീട് നിങ്ങൾ തുടങ്ങിവച്ച യഥാർത്ഥ ശുദ്ധ സൽകർമ്മങ്ങൾക്ക് (കൗളാചാരം) വലിയ ഗുണഫലം ഉണ്ടാകും.
എന്റെ അവതാരതത്വത്തെയും ദിവ്യ ലീലകളെയും മനസ്സിലാക്കി ആ ന്ദിക്കുക.
ഒരുവൻ ചെയ്യുന്ന മഹാപാപത്തിന്റെയോ ഫലം കുറച്ചൊക്കെ ഈ ജന്മത്തിൽ തന്നെ അനുഭവിച്ചു തീരും അതിനാൽ മനുഷ്യൻ ഈ ജന്മത്തിൽ പുണ്യകർമ്മങ്ങൾ ചെയ്താൽ അതിന്റെ പുണ്യകവചം മായയുടെ സൂക്ഷ്മ രൂപം ആഗിരണം ചെയ്യും അടുത്ത ജന്മത്തിൽ അവ ഫലപ്രാപ്തിയിലെത്തും