If you get the blessing from Vishnumaya Kuttichathan you will get the fastest result for your all problems. Start Vishnumaya Kuttichathan rituals and live happily. Kuttichathan will solve all our problems like a servant. If you tell to attack your enemy, he will attack, and financial problems will be resolved. But all this requires the blessings of Lord Vishnu. For that the mantra of Vishnu Kuttichathan should be chant 108 times. Special rituals should be done on Amavasi day. But only you will get the blessing of Vishnu Kuttichathan.
ത്രിമൂർത്തി, ത്രിശക്തി അനുഗ്രഹത്തോടും ചൈതന്യത്തോടും കൂടി ശിവശക്തിയിൽ നിന്നും ആവിർഭവിച്ചതാണ്. ചാത്തൻ, കാളി എന്നാണ് പഴമക്കാരുടെ വിശ്വാസം. ശത്രുനാശത്തിനും കാര്യസാദ്ധ്യത്തിനും ഇവർക്ക് അനേകം ഭാവങ്ങളുണ്ട്. കലിയുഗത്തിലെ പ്രത്യക്ഷദൈവമാണ് ചാത്തൻ കാളി എന്ന് ഏവരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ക്ഷിപ്ര സാദിയാണ് ചാത്തൻ. ചോദിക്കുന്നതെന്തും ഉടൻ നൽകും. ചാത്തൻ ഒരേ അഭിപ്രായക്കാരാണ്. സേവക്കാരെല്ലാം ഇക്കാര്യത്തിൽ ശുദ്ധനായ ശക്തി പൂജകനും സേവകനും മഹാമായയുടെ കലകളെ തൊട്ടറിയുന്നു എന്ന പോൽ തന്നെ തിരിച്ചറിയാൻ കഴിയും. ശ്രീചക്ര ആരാധനക്ക് തുല്യമാണ് ചാത്തൻ, കാളി സേവ. ഏത് കാര്യതടസ്സവും മഹാമായ സേവയാൽ ക്ഷിപ്രം തന്നെ മാറികിട്ടും. വിവാഹതടസ്സ കാര്യങ്ങളിൽ വെറും ഇരുപത്തി ഒന്ന് ദിവസത്തെ ദേവിപൂജ പരിപൂർണ്ണഫലം നൽകും. ഇതൊരു പ്രത്യേകതരം മൂലമന്ത്രം ഉപയോഗിച്ചുള്ള പഴമക്കാരുടെ ഗുരുതിപൂജ ഭാഗമാണ്. ഉഗബാധകൾ ഏറ്റവർ പോലും മഹാമായ സന്നിധിയിൽ ശക്തിപൂജകനു മുന്നിൽ എത്തുമ്പോൾ ഓടിമറയുന്നു.
അനിഷ്ഠ, ഇഷ്ടം, മിശ്രം എന്നിങ്ങനെ കർമ്മത്തിന്റെ ഫലം മൂന്നു വിധ ത്തിലാകുന്നു. ഈ ഫലാനുഭവം മരണശേഷം ത്യാഗികളല്ലാത്തവർക്ക് ഭവി ക്കുന്നു. എന്നാൽ സന്യാസികൾക്ക് ഒരിക്കലും അത് ഉണ്ടാകുന്നതല്ല.
അജ്ഞാനം – ശ്രദ്ധയില്ലാത്തവനും സംശയത്തോടുകൂടിയവനും നശിക്കുന്നു . സംശയം തീരാത്തവന് ഇഹലോകവും ഇല്ല പരലോകവും ഇല്ല.സുഖവും ഇല്ല.
ഏറ്റവും വലിയ ദുരാചാരിയാണെങ്കിൽപ്പോലും അനന്യചിത്തനായി മാ യയെ സേവിക്കുന്നവനെ പരമസാധുവായി കണക്കാക്കണം. എന്തെന്നാൽ അയാൾ ശരിയായ വഴിയിലൂടെത്തന്നെയാണ് ചരിക്കുന്നത്.
ക്ഷിപ്രം ഭവതി ധർമാത്മ ശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേി പ്രതിജാനീഹി
നമേ ഭക്തഃ പ്രണശ്യതി
അവൻ വേഗം ധർമ്മാത്മാവായിത്തീരുന്നു. അവന് ശാശ്വതമായ ശാന്തി | ലഭിക്കുന്നു. മായയുടെ ഭക്തന് ഒരു കാലത്തും നാശമില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊള്ളു.
ആയതിനാൽ ഗുരുകാരണവന്മാർ തുടങ്ങിവെച്ച നിങ്ങൾക്ക് വിധിച്ച കർമ്മത്തെ അനുഷ്ഠിക്കുക, കർമ്മം ചെയ്യാതിരിക്കുന്നതിനേക്കാൾ ഷ്ഠമാണ് ശുദ്ധസൽക്കർമ്മം അനുഷ്ഠിക്കുന്നത്. കർമ്മം ചെയ്യാതിരുന്നാൽ നിന്റെ ശരീരപാലനംപോലും സാദ്ധ്യമാവുകയില്ല.