God Vishnumaya is the fist father of malabar people in Kerala. He is the oldest god of Malabar peoples. God Vishnumaya is Small person and he can do so many things for their devotees. The people in Thrissur are doing Vishnumaya Kuttichathan worship in their family temples. he
മദ്ധ്യകേരളത്തിലെ ഭക്തജനങ്ങൾക്കിടയിൽ ഒരിത്തിരികുഞ്ഞനുണ്ട്. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും പലപ്പോഴും ഇണങ്ങാത്ത കണ്ണിയാണവൻ. ഇണങ്ങിയാൽ സേവകൻ, രാജാവിനോളം വലിയവൻ പിണങ്ങിയാലോ അർഥം അനർഥമാകും.
സർവ്വം മായാവിലാസമാണ് ശ്രീവിഷ്ണുമായയാണ് കേരളത്തിലെ ആദിദൈവം. കേരളത്തിലുടനീളം പ്രതിഷ്ഠയുള്ള ശ്രീധർമ്മശാസ്താവിന്റെ 1008 വിഭിന്നഭാവങ്ങളിൽ അധർമ്മത്തിന്റെ മർമ്മം തകർക്കാൻ ശത്രുനാശത്തിനും കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള പ്രഥമ ഭാവമത് ചാത്തൻ കാളി (അതായത് ഒരേ ശക്തിചൈതന്യത്തിൽ നിന്നും ജന്മമെടുത്തവരാണന്നർത്ഥം). ദ്രാവിഡ സംസ്കാര കാലഘട്ടത്തിൽ ശ്രീ ധർമ്മശാസ്താവിനെയും ചാത്തൻ കാളിയെയും അവരുടെ ഭൂതഗണങ്ങളെയുമാണ് ജനങ്ങൾ ആരാധിച്ചിരുന്നത്. കലിയുഗവീക്ഷണത്തിലൂടെ വിലയിരുത്തിയാൽ ഈ പ്രപഞ്ചത്തിന്റെ ആരാധനാമൂർത്തികളാണ് ചാത്തന്മാർ എന്നുകാണാം. അപ്പോൾ നമ്മൾ അർത്ഥമാണ്ടേക്കത് ഇത്തിരികുഞ്ഞനായ സാക്ഷാൽ ശ്രീ ചാത്തൻ ഈ വിശ്വത്തിന്റെ നാഥനാണെന്നാണ്. അതായത് സാക്ഷാൽ വിശ്വനാഥൻ.
മരുഭൂമികളും അനന്തകോടി നക്ഷത്രസമൂഹങ്ങളും ചന്ദ്രനും ഉൾപ്പെടെ യുള്ള ഈ ലോകത്തെ ഭസ്മീകരിക്കത്തക്കവിധത്തിലുള്ള ത്രിനേത്രം ഉൾപ്പെടെയുള്ള സംഹാരകശക്തിയും ഈ ആദിപരാശക്തിക്കുണ്ട്. നമ്മൾ ചിന്തിക്കേണ്ടത് ചാന്ദ്രശീതളിമയോടെയാണ്. അതായത് ക്ഷിപ്രപ്രസാദിയാണ് ചാത്തൻ. അതുപോലെ ചാത്തന് മറ്റൊരു മുഖവുമുണ്ട്. അതായത് ശത്രുക്കൾക്കുമെതിരെ അഗ്നിവർഷിക്കാൻ അതിനാകും. അപ്പോൾ ചാത്തൻ ക്ഷിപ്രകോപിയായി മാറുന്നു. ചാത്തൻ കാളി രൗദ്രഭാവം പ്രാപഞ്ചിക സത്യത്തിന് കോട്ടം തട്ടുമ്പോഴാണ് പ്രകൃതിയുടെ ദ്രുത താണ്ഡവത്തിന് ആധാരമൂർത്തിയായും പ്രകൃതിയുടെ പ്രതിരൂപമായും ചാത്തൻ കാളി നിലകൊ ള്ളുന്നത്.
Chathan is the first father of the world. It is certain that those who know and worship the real Chathan with the triune spirit will always attain goodness and prosperity